മദ്യത്തിന് വില കൂട്ടാൻ കമ്പനികൾ സർക്കാരിന് മേൽ വീണ്ടും സമ്മർദ്ദം ശക്തമാക്കി. 20 ശതമാനം വരെ വർദ്ധനവ് വേണമെന്നാണ് കമ്പനികളുടെ ആവശ്യം. കേരള സർക്കാർ നിർമ്മിത മദ്യമായ ജവാന്റെ വില വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിവറേജസ് കോർപ്പറേഷനും എക്സൈസ് വകുപ്പിന് കത്ത് നൽകി.സ്പിരിറ്റിന്റെ വിലയിലുണ്ടായ വർദ്ധനവാണ് വില വർദ്ധിപ്പിക്കുന്നതിന് കാരണമായി ജവാന്റെ നിർമ്മാതാക്കളായ ട്രാവൻകൂർ ഷുഗേഴ്സ് ആന്റ് കെമിക്കൽസ് ലിമിറ്റഡ് ചൂണ്ടികാട്ടുന്നത്.
Mahindra Cars New Prices 10,000 രൂപ മുതൽ 63,000 വരെയാണ് വിവിധ കാറുകൾക്ക് മഹേന്ദ്ര വില ഉയർത്തിയിരിക്കുന്നതെന്ന് എക്ണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
Commercial LPG Cylinder Prices Hike: മാസതുടക്കത്തിൽ തന്നെ വാണിജ്യ സിലിണ്ടറിന്റെ വില വർധിച്ചു. 19 കിലോ ഭാരമുള്ള എൽപിജി സിലിണ്ടറിന് ഇന്നു മുതൽ ഡൽഹിയിൽ 1907 രൂപയ്ക്ക് പകരം 2012 രൂപ നൽകേണ്ടി വരും.
Toyota Cars Price - മറ്റ് കമ്പനികൾ അവരുടെ എല്ലാ കാറുകൾക്ക് വില വർധിപ്പിക്കുമ്പോൾ ടോയോട്ടോ മൂന്ന് മോഡലുകൾക്ക് മാത്രമാണ് വില കൂട്ടുന്നത്. പുതിയ എംപിവി വേരിയന്റുകൾ അവതിരിപ്പുക്കുന്നത് കൊണ്ടാണ് ഇന്നോവ ക്രെസ്റ്റയ്ക്ക് വില വർധിപ്പിച്ചിരിക്കുന്നത് ടോയോട്ടോ അറിയിച്ചു.
കാർ വിപണിയിൽ ഒന്നാം സ്ഥാനത്തുള്ള മാരുതി സുസൂക്കിയും മറ്റ് ആഢംബർ കാർ നിർമാതാക്കളായ ഔഡിയും മേഴ്സിഡിസും അടുത്തമാസം തങ്ങളുടെ വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
കാർ നിർമാണത്തിനുള്ള ഉത്പനങ്ങളുടെ വില വർധിച്ച സാഹചര്യത്തിലാണ് തങ്ങൾ വില കുറയ്ക്കുന്നതെന്ന് മാരുതി നാഷ്ണൽ സ്റ്റോക്ക് എക്സേചേഞ്ചിനോട് കത്തിലൂടെ അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.