ഓണ്‍ലൈന്‍ വാര്‍ത്തകളുടെ സബ്സ്ക്രിപ്ഷനിൽ നിന്ന് ജിഎസ്ടി പൂര്‍ണമായി ഒഴിവാക്കുകയോ അഞ്ച് ശതമാനമായി കുറയ്ക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റ് മിനിസ്ട്രി സെക്രട്ടറി സഞ്ജയ് ജാജുവാണ് റവന്യു കൗണ്ടര്‍ സഞ്ജയ് മല്‍ഹോത്രയ്ക്ക് കത്ത് അയച്ചത്.
GST Council Update: ഓൺലൈൻ ഗെയിമിംഗിൽ മുഴുവൻ തുകയ്ക്കും 28% നികുതി ഈടാക്കാൻ തീരുമാനിച്ചതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ഒക്ടോബർ 1 മുതൽ ഈ തീരുമാനം നടപ്പാക്കും.
Financial Changes from Januvary 1, 2023: നിരവധി മാറ്റങ്ങളോടെയാണ് ഇത്തവണയും പുതുവര്‍ഷം എത്തുന്നത്. സാമ്പത്തിക മാറ്റങ്ങളുടെ കാര്യങ്ങള്‍ പരിഗണിച്ചാല്‍ ബാങ്ക് ലോക്കർ, ക്രെഡിറ്റ് കാർഡ്, മൊബൈൽ തുടങ്ങിയവ സംബന്ധിച്ച നിരവധി നിയമങ്ങളിൽ വലിയ മാറ്റമുണ്ടാകും
GST compensation: കേരളത്തിന് 4,466 കോടി രൂപ നഷ്ടപരിഹാരം കിട്ടേണ്ടതുണ്ടെന്ന് കഴിഞ്ഞ ദിവസം ലോക്സഭയിൽ ശശി തരൂർ എം പി ചൂണ്ടിക്കാട്ടി. എന്നാൽ, 780 കോടി രൂപ മാത്രമേ കേന്ദ്രം കേരളത്തിന് ജിഎസ്ടി കുടിശികയായി നൽകാനുള്ളൂവെന്നും ഓഡിറ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് ഈ തുക നൽകുമെന്നും കേന്ദ്രധനകാര്യ മന്ത്രി നിർമല സീതാരാമൻ ശശി തരൂരിന് മറുപടി നൽകി.
ഏതൊക്കെ ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കാണ് നികുതി ഏർപ്പെടുത്തേണ്ടതെന്ന കൃത്യമായ വിവരം ലഭിച്ചതിന് ശേഷമേ ഇക്കാര്യത്തിൽ സ്ഥീരികരണം പറയാനാകൂവെന്നാണ് കച്ചവടക്കാരുടെ പക്ഷം
അടുത്തിടെ കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന GST കൗൺസിൽ യോഗം ചില നിർണ്ണായക തീരുമാനങ്ങൾ കൈകൊണ്ടിരുന്നു. അതനുസരിച്ച് പുതിയ GST നിരക്ക് ജൂലൈ 18 മുതല്‍ നിലവില്‍ വരും.
നിത്യോപയോഗ സാധനങ്ങളുടെ കുതിയ്ക്കുന്ന വില സാധാരണക്കാരുടെ ഗാര്‍ഹിക ബജറ്റിനെ ഏറെ ബാധിച്ചിരിയ്ക്കുന്ന അവസരത്തില്‍ മറ്റൊരു ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തിയിരിയ്ക്കുകയാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്.
GST Aid to State Governments 2017 ജൂലൈ ഒന്നിന് ജിഎസ്ടി നടപ്പിലായപ്പോൾ മുതൽ സംസ്ഥാനങ്ങൾക്ക് നേരിട്ട വരുമാനനഷ്ടം പരിഹരിക്കാനാണ് കേന്ദ്രം അഞ്ചുവർഷ കാലയളവിലേക്ക് ജിഎസ്ടി നഷ്ടപരിഹാര തുക ഏർപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന GST കൗൺസിൽ യോഗം നിർണ്ണായക തീരുമാനങ്ങൾ കൈകൊണ്ടിരിക്കുകയാണ്. അതനുസരിച്ച് ചില ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി നിരക്കിൽ മാറ്റമുണ്ടാകും. പുതിയ നിരക്കുകൾ ജൂലൈ 18 മുതൽ പ്രാബല്യത്തിൽ വരും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.