Dry Day In Kerala Latest Updates: സ്റ്റോക്കെടപ്പ് കാരണം ഇന്ന് രാത്രി ഏഴ് മണിക്ക് ബെവ്കോ ഔട്ട്ലെറ്റുകള് അടക്കും. എന്നാൽ ബാറുകള്‍ ഇന്ന് രാത്രി 11 മണി വരെ പ്രവര്‍ത്തിക്കും.
തുടർന്ന് ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ശേഷം ഇവിടെ നിന്നും 4 ബോട്ടിൽ മദ്യം എടുത്തുകൊണ്ടുപോയി. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പ്രദേശത്തെ ഉത്സവ നഗരിയിൽ വെച്ച് പിടികൂടി
Liquor Sale In Kerala: ഉത്രാടം നാളായ ബുധനാഴ്ച 117 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്തെ ബെവ്കോ മദ്യവിൽപനശാലകളിലൂടെ വിഴിഞ്ഞത്. കഴിഞ്ഞ വർഷം ഇതേദിനം 85 കോടി രൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്. അതായത് ഇത്തവണ പത്തും പതിനഞ്ചുമല്ല 32 കോടി രൂപയുടെ അധികവരുമാനമാണ് ഉണ്ടായിരിക്കുന്നത്.
മദ്യത്തിന് വില കൂട്ടാൻ കമ്പനികൾ സർക്കാരിന് മേൽ വീണ്ടും സമ്മർദ്ദം ശക്തമാക്കി. 20 ശതമാനം വരെ വർദ്ധനവ് വേണമെന്നാണ് കമ്പനികളുടെ ആവശ്യം. കേരള സർക്കാർ നിർമ്മിത മദ്യമായ ജവാന്റെ വില വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിവറേജസ് കോർപ്പറേഷനും എക്സൈസ് വകുപ്പിന് കത്ത് നൽകി.സ്പിരിറ്റിന്റെ വിലയിലുണ്ടായ വർദ്ധനവാണ് വില വർദ്ധിപ്പിക്കുന്നതിന് കാരണമായി ജവാന്റെ നിർമ്മാതാക്കളായ ട്രാവൻകൂർ ഷുഗേഴ്സ് ആന്റ് കെമിക്കൽസ് ലിമിറ്റഡ് ചൂണ്ടികാട്ടുന്നത്.
മദ്യത്തിന്റെ വില ഉയർത്തിയതോടെ സാധാരണക്കാർക്ക് ഇവിടെ നിന്നും മദ്യം വാങ്ങാനാകാത്ത അവസ്ഥയാണ്. മുന്നറിയിപ്പായി വില കുറഞ്ഞ മദ്യം ഇവിടെ ലഭ്യമല്ല എന്ന ബോർഡും ബീവറേജിന് മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്. സമീപത്തെ മൂന്ന് സ്വകാര്യ ബാറുകളെ സഹായിക്കാനാണ് മാനേജറുടെ ഈ നടപടിയെന്നാണ് ഉപഭോക്താക്കളുടെ ആരോപണം.
Liquor Sale: സംസ്ഥാനത്തെ മദ്യ വിൽപ്പനയിൽ വൻ ഇടിവുണ്ടായതായി റിപ്പോർട്ട്. പത്തുവർഷത്തിനിടെ ബിവറേജസിന്റെ മദ്യ വിൽപ്പനയിൽ രേഖപ്പെടുത്തിയിരിക്കുന്നത് 30 ശതമാനം കുറവാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.