Ovarian Cancer Symptoms in Body: അണ്ഡാശയത്തിലെ കോശങ്ങളുടെ അനയന്ത്രിതമായ വളർച്ചയാണ് അണ്ഡാശയ ക്യാൻസർ. സ്ത്രീകളിൽ കാണപ്പെടുന്ന ഈ കാൻസർ ഇപ്പോള്‍ പ്രായഭേദമന്യേ എല്ലാവരേയും ബാധിക്കുന്നുണ്ടെങ്കിലും കൂടുതലായി കാണപ്പെടുന്നത് 50 വയസ്സ് കഴിഞ്ഞ സ്ത്രീകളിലാണ്. ഇത് തുടക്കത്തിൽ തന്നെ തിരിച്ചറിയുക എന്നുള്ളതാണ് ഇതിനെ പ്രതിരോധിക്കാനുള്ള ഒരു മാർഗം.
These are the Symptoms of Ovarian Cancer: വയറ്റില്‍ ഗ്യാസ് അനുഭവപ്പെടുക, വയര്‍ എപ്പോഴും വീര്‍ത്തിരിക്കുക, വയറിന്റെ വലുപ്പം കൂടുക എന്നിവയെല്ലാം ലക്ഷണമായി വരാറുണ്ട്.
പ്രഭാതഭക്ഷണത്തിന് മിക്കവാറും എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ് മുട്ട. പ്രോട്ടീനും വിറ്റമിനുംകൊണ്ട് സമ്പുഷ്ടമായ മുട്ട കഴിയ്ക്കാന്‍ എല്ലാവര്ക്കും ഇഷ്ടമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.