Kerala Assembly Session: ഇന്ന് തുടങ്ങി മാര്‍ച്ച് 30 വരെ നിയമസഭ ചേരും. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ പരമാവധി മയപ്പെടുത്തിയാണ് സർക്കാർ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം
അടിയന്തര പ്രമേയം സഭയില്‍ അവതരിപ്പിക്കപ്പെട്ടാല്‍ അതിന് മറുപടി നൽകാനുള്ള അവസരം ഭരണപക്ഷത്തിന് കിട്ടരുതെന്ന തന്ത്രമായിരുന്നു പ്രതിപക്ഷത്തിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Protest: തൃശൂര്‍ കുന്നംകുളത്തും മലപ്പുറം കുറ്റിപ്പുറത്തുമാണ് പ്രതിഷേധമുണ്ടായത്. കുറ്റിപ്പുറം മിനി പമ്പയിൽ പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി.
കെ റെയിൽ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന അതിരടയാളക്കല്ലുകൾ പിഴുത് മാറ്റുന്നവർക്കെരിരെ കേസ് എടുക്കാനുള്ള സർക്കാർ തീരുമാനത്തോട് രൂക്ഷമായ ഭാഷയിലാണ് കോൺഗ്രസും ബിജെപിയും പ്രതികരിച്ചത്
കെഎസ്ആർടിസിയെ തകർച്ചയിലെക്ക് തള്ളിവിടുന്ന സർക്കാർ നിലപാട് സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.