Rain Havoc In UP: നിര്‍മ്മാണത്തിലിരുന്ന മതിലിന് സമീപം കളിച്ചുകൊണ്ടിരുന്ന ഒരേ കുടുംബത്തില്‍പ്പെട്ട എട്ട് കുട്ടികളുടെ മുകളിലേക്ക് മതില് ഇടിഞ്ഞുവീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ആറ് സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു.
North India Weather Forecast: ഡൽഹിയിൽ കൂടിയ താപനില 26 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു
ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രത്യേകിച്ച് കൊറോണറി ഹൃദ്രോഗം, സ്ട്രോക്ക്, വിട്ടുമാറാത്ത വൃക്കരോഗങ്ങൾ, ഹൃദയസ്തംഭനം, ഡിമെൻഷ്യ എന്നിവയിലേക്ക് നയിക്കുന്ന അപകടസാധ്യതയുള്ള അവസ്ഥയാണ് ഹൈപ്പർടെൻഷൻ.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ താപനില വരുന്ന രണ്ട് ദിവസങ്ങൾക്കുള്ളിൽ വർധിച്ചേക്കും. അതിന് ശേഷം രണ്ട് ഡിഗ്രി കുറയുകയും ചെയ്യും.രാജസ്ഥാൻ,ഡൽഹി,ഹരിയാന,യുപി,ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് താപനില വലിയ തോതിൽ വർധിക്കാൻ സാധ്യത.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.