അടുത്തിടെ വാഹനാപകടത്തിൽ സൈറസ് മിസ്ത്രി മരിച്ച സംഭവം റോഡ് സുരക്ഷാ നടപടികളിലേയ്ക്ക് വീണ്ടും സര്‍ക്കാരിന്റെ ശ്രദ്ധ തിരിച്ചു വിടുകയാണ്. അതായത്, ട്രാഫിക് നിയമങ്ങള്‍ പരിഷ്കരിക്കുന്നത് മുതൽ പിൻസീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നത് വരെ, പൊതുജനങ്ങളുടെ റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാര്‍ഗ്ഗവും സർക്കാർ ഉപേക്ഷിക്കുന്നില്ല.
മുന്‍നിര ദേശീയ രാഷ്ട്രീയത്തില്‍നിന്നും അല്പം മാറി, തന്റെ മന്ത്രാലയത്തിന്റെ ചുമതലകളില്‍ മുഴുകിയിരിയ്ക്കുകയാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രിയായ നിതിന്‍ ഗഡ്കരി. അദ്ദേഹത്തിന്റെ കീഴില്‍ രാജ്യത്ത് റോഡ് ഹൈവേ വികസനം ത്വരിതഗതിയിലാണ് നടക്കുന്നത്.
യുക്രൈന് - റഷ്യ യുദ്ധമാണ് ഇന്ത്യയില്‍ എണ്ണവില ഉയരാന്‍ കാരണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. യുദ്ധം മൂലം അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരുന്നത് ഇന്ത്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിന് അതീതമാണെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍ പ്രദേശില്‍ കഴിഞ്ഞ 5 വര്‍ഷമായി കാണുന്ന മാറ്റങ്ങള്‍ വെറും ട്രെയ്ലര് മാത്രമാണ്, യഥാര്‍ത്ഥ പടം വരാനിരിയ്ക്കുന്നതേയുള്ളൂവെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി...
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുരങ്കമാണ് "സോജില ടണല്‍" (Zojila tunnel). സമുദ്രനിരപ്പില്‍ നിന്നും 11,578 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സോജില ടണലിന്റെ നീളം 14.5 കിലോമീറ്ററാണ്.
Delhi-Mumbai Expressway: 2019 മാർച്ച് 9 ന് ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ശിലാസ്ഥാപനം ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, അരുൺ ജെയ്റ്റ്ലി, സുഷമ സ്വരാജ് എന്നിവർ ചേർന്ന് നിർവഹിച്ചിരുന്നു. 8 ലൈനുള്ള ഈ എക്സ്പ്രസ് വേയിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് ജോലികൾ നടന്നത്. 1380 കിലോമീറ്ററിൽ 1200 കിലോമീറ്ററിലാണ് പണി നടക്കുന്നത് അതിൽ 375 കിലോമീറ്റർ റോഡ് പൂർത്തിയായി.
ഡ്രൈവിംഗ് ലൈസൻസ് (Driving License) ലഭിക്കുന്നതിനുള്ള മാർഗം ഇനി എളുപ്പമാകാൻ പോകുകയാണ്. ചട്ടങ്ങൾ മാറ്റിക്കൊണ്ട് ഡ്രൈവിംഗ് ടെസ്റ്റ് (Driving Test)പ്രക്രിയ നിർത്തലാക്കുന്നതിനെക്കുറിച്ച് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ആലോചിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. ഇതിനായി പൊതുജനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ തേടിയിട്ടുണ്ട്. ഇതിന്റെ ഫലം പോസിറ്റീവ് ആയി തുടരുകയാണെങ്കിൽ ലൈസൻസ് ഉണ്ടാക്കാൻ വളരെ എളുപ്പമായിരിക്കും.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന് ഗഡ്കരിയും (Union Transport Minister Nitin Gadkari) മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ബൈപാസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.
ഫാസ്റ്റ് ടാഗ് സംവിധാനം പൂർണമായി നടപ്പിലാക്കുന്നത് കേന്ദ്ര സർക്കാർ ഫെബ്രുവരി 15 വരെ നീട്ടി. നേരത്തെ രാജ്യം മുഴവൻ നാളെ ജനുവരി ഒന്ന് മുതൽ നടത്താനായിരുന്ന സർക്കാരിന്റെ തീരുമാനം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.