Actor Jagathy Sreekumar : നെടുമുടി വേണുവങ്കിള്‍. തിലകന്, കുതിരവട്ടം പപ്പു, രാജന് പി ദേവ്, മുരളി ഇതൊക്കെയായിരുന്നു ജഗതി ശ്രീകുമാറിന്റെ ഏറ്റവും വലിയ കൂട്ടെന്ന് മകൾ പാർവതി
നെടുമുടി വേണുവിനെ (Nedumudi Venu) കുറിച്ച്. പറഞ്ഞാല്‍ തീരാത്തത്ര ഓര്‍മകളാണ് സിനിമാ ലോകത്തുള്ള വര്‍ക്കും ആരാധകര്‍ക്കും. നടൻ നെടുമുടി വേണുന്റെ പെട്ടെന്നുള്ള നിര്യാണം ഒരു അടുത്ത ബന്ധുവിനെ നഷ്ടപ്പെട്ട പ്രതീതിയാണ് മലയാളികളില്‍ ഉളവാക്കിയത്. നെടുമുടി വേണുവിനെ കുറിച്ച് നടി മിയ ജോര്‍ജ് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
സഹപ്രവർത്തകർ അദ്ദേഹത്തിന് ഗാനാഞ്ജലി ഒരുക്കി. ഇന്നലെ രാത്രി വൈകി നെടുമുടി വേണുവിൻറെ വട്ടിയൂർക്കാവിലെ വീട്ടിലെത്തി മമ്മൂട്ടിയും മോഹൻലാലും ആദരാഞ്ജലി അർപ്പിച്ചിരുന്നു.
ഇന്നലെ രാത്രി നെടുമുടി വേണുവിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി മമ്മൂട്ടി ആദരാജ്ഞലി അർപ്പിച്ചിരുന്നു. മമ്മൂട്ടി നായകനായെത്തുന്ന 'പുഴു'വും ഭീഷ്മപർവ്വവുമാണ് നെടുമുടി വേണുവിന്റെ അവസാന ചിത്രങ്ങൾ.
അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ (Nedumudi Venu) സംസ്കാരം ഇന്ന് നടക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെസംസ്കാര ചടങ്ങുകൾ നടക്കും.
മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരില് ഒരാളായ വേണുവിന്റെ നിര്യാണം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണ്. സിനിമാ സുഹൃത്തുക്കളുടെയും അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് സ്പീക്കർ പറഞ്ഞു.
Nedumudi Venu hospitalised: പ്രശസ്ത നടൻ നെടുമുടി വേണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില അതീവ ഗുരതരമാണെന്നാണ് മെഡിക്കൽ റിപ്പോർട്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.