പുനഃസംഘടനാ പട്ടികയിൽ മുതിർന്ന നേതാക്കള്‍ തൃപ്തരാകുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം. അന്തിമ ചര്‍ച്ചകൾക്ക് ശേഷം ഭാരവാഹി പട്ടിക കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഇന്ന് തന്നെ ഹൈക്കമാന്റിന് കൈമാറിയേക്കും.
നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്. കേന്ദ്ര നേതൃത്വത്തോടാണ് മുല്ലപ്പളളി നിലപാട് അറിയിച്ചത്
എത്ര ഭീകര പരാജയം നേരിട്ടാലും അതിനെ ന്യായീകരിക്കാനുള്ള കോണ്‍ഗ്രസ് നേത്രുത്വത്തിന്റെ കഴിവ് അപാരം തന്നെ... തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷവും കാണുന്നത് അതുതന്നെ...
തദ്ദേശ തിരഞ്ഞെടുപ്പില്‍ പരാജയത്തിന്റെ കയ്പ് നുണഞ്ഞ് കോണ്‍ഗ്രസ്.... സ്വന്തം വാര്‍ഡില്‍ പോലും സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ സാധിക്കാതെ UDF ഉന്നത നേതാക്കള്‍...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.