Enforcement Directorate വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവിന് കോവിഡ് പൂർണമായി ഭേദമാകത്തതിനെ തുടർന്ന് ഹാജരാകഞ്ഞത്. ഇതെ തുടർന്നാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത ജൂൺ 16ലേക്ക് മാറ്റിയത്.
കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപിയെ പരിഹസിച്ച് മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്. കേരളത്തിലേയ്ക്ക് വണ്ടികയറിയ കേന്ദ്ര അന്വേഷണ ഏജൻസികള്‍ക്ക് യജമാനന്മാരോട് കൂറു തെളിയിക്കാൻ പറ്റിയ സന്ദർഭമാണ് ഇതെന്ന് അദ്ദേഹം പരിഹസിച്ചു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവിന് കൊവിഡ് ബാധിച്ചതിനാൽ കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കണമെന്ന് ഇഡി കോടതിയോട് അഭ്യർഥിച്ചു
എം.ശിവശങ്കറിനെതിരെയുള്ള തെളിവുകളെല്ലാം ശക്തമാണെന്നും ലൈഫ് മിഷനിൽ ശിവശങ്കറിന് ലഭിച്ച അഴിമതിപ്പണമാണ് സ്വപ്ന സുരേഷിന്റെ ലോക്കറിൽ നിന്നും കണ്ടെടുത്തതെന്നുമാണ് എൻഫോഴ്സ്മെന്റിന്റെ വാദം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.