റിപ്പോർട്ട് തയ്യാറാക്കിയ പോലീസുകാരുടെ കയ്യിൽ നിന്ന് വന്ന പിഴവാണ് ഇതിന് കാരണമെന്നും, തിരുത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പൊലീസ് കോടതിക്ക് റിപ്പോർട്ട് നൽകിയത്.
മൊഫിയ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് സുഹൈൽ, ഭർത്താവിന്റെ മാതാപിതാക്കളായ യൂസുഫ്, റുക്കിയ എന്നിവർ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാണ്. പ്രതികളുടെ ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയിലുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.