Plus one seat shortage crisis: സർക്കാർ സ്കൂളുകളിൽ മാത്രമാണ് താത്ക്കാലിക പ്ലസ് വണ്‍ ബാച്ച് അനുവദിച്ചത്. മലപ്പുറത്ത് 24 സർക്കാർ സ്കൂളുകളിലായി 120 ബാച്ചുകളും കാസർഗോഡ് 18 സർക്കാർ സ്കൂളുകളിലായി 18 ബാച്ചുമാണ് അനുവദിച്ചത്.
Plus One Seat Shortage: പ്ലസ് വൺ ക്ലാസുകളില്‍ ഇനിയും കുട്ടികളുടെ എണ്ണം കൂട്ടാനാകില്ലെന്നും താല്‍ക്കാലിക ബാച്ച് അനുവദിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്ന ജില്ല എന്ന നിലയിലും ഏറ്റവും കൂടുതൽ കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടുന്ന ജില്ല എന്ന നിലയിലും മലപ്പുറം ജില്ലയ്ക്ക് മികച്ച പരിഗണനയാണ് എൽഡിഎഫ് സർക്കാരുകൾ നൽകിവരുന്നത്
Kerala 12th Exam Result 2024 Live Update: പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുന്നത്. കഴിഞ്ഞ വർഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്
Kerala 12th Exam Result 2024 Will Announce Today: മന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം നാല് മണിയോടെ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ തങ്ങളുടെ ഫലം (Kerala Plus Two Result 2024) അറിയാൻ കഴിയും.
Education Minister V Sivankutty: ഈ ശനിയാഴ്ച മുതൽ സ്കൂളുകൾക്ക് പ്രവർത്തി ദിവസമാണെന്നും ഇക്കാര്യത്തിൽ ഇനിയൊരു ചർച്ച ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. ശനിയാഴ്ച പ്രവർത്തി ദിനമാക്കുന്നതിൽ കെഎസ്ടിഎ ഉയർത്തിയ എതിർപ്പ് തള്ളി.
Kerala Education Department: പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തവണ 210 പ്രവൃത്തി ദിവസം ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മധ്യവേനൽ അവധി ഇനി മുതൽ ഏപ്രിൽ ആറ് മുതലായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.