പ്രവേശന നടപടികൾ സുതാര്യമായും ശാസ്ത്രീയമായും പുരോഗമിക്കുന്നു. ഉപരിപഠനത്തിന് യോഗ്യത നേടിയ എല്ലാവർക്കും പ്ലസ് വൺ പ്രവേശനം സാധ്യമാക്കുന്ന പ്രവർത്തനമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്. വിദ്യാർത്ഥി സംഘടനകളുടെ ആശങ്ക കേൾക്കാനും പരിഹാര നടപടികൾ ആവശ്യമെങ്കിൽ അത് കൈക്കൊള്ളാനും സർക്കാർ തയ്യാറാണ്.
അലോട്ട്മെന്റ് കഴിഞ്ഞാലും 7478 സീറ്റുകളുടെ കുറവ് ഉണ്ടാകുമെന്ന് നിയമസഭയില് മന്ത്രി സമ്മതിച്ചു. മന്ത്രിയുടെ വാക്കുകളിൽ നിന്നും സപ്ലിമെന്ററി അലോട്ട്മെന്റ് കഴിഞ്ഞാലും സീറ്റ് പ്രതിസന്ധി പരിഹരിക്കപ്പെടില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.
സംസ്ഥാനത്തെ സീറ്റ് പ്രതിസന്ധിയിൽ കെ.എസ്.യുവും എംഎസ്എഫും സമരം ശക്തമാക്കുകയാണ്. തൊടുപുഴ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി.
Padmaja Venugopal in BJP: അൽപ്പം മുമ്പാണ് കോൺഗ്രസിൽ ലീഡർ എന്ന് വിശേഷിപ്പിക്കുന്ന കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ഡൽഹിയിലെ ബിജെപി ആസ്ഥനത്തെത്തി ബിജെപി അംഗത്വം സ്വീകരിച്ചത്.
പുനർനിയമന കാലത്ത് ശമ്പളമായി വിസി 59 ലക്ഷം രൂപ കൈപ്പറ്റി. ഇതിനുപുറമേ 20 ലക്ഷം രൂപ എന്നിങ്ങനെ സർവകലാശാല ഫണ്ട് ഗോപിനാഥൻ ദുരൂപയോഗം ചെയ്തതായാണ് രേഖകൾ കാണിക്കുന്നത്.
Maharajas College: ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. കോളേജ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് കോളേജ് അടച്ചിടാൻ തീരുമാനമായത്
ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു കെ എസ് യു മാർച്ച്. സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസിനു മുന്നിൽ ബാരിക്കേഡ് വച്ച് മാർച്ചിനെ പൊലീസ് തടഞ്ഞു. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ട് മർദ്ദിച്ചു.
KSU DGP Office March : കഴിഞ്ഞ ദിവസത്തെ യൂത്ത് കോൺഗ്രസ് മാർച്ചിന് തുടർന്നുണ്ടായ സംഘർഷത്തിൽ പോലീസ് പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒന്നാം പ്രതിയാക്കി കൊണ്ട് കേസ് രജിസ്റ്റർ ചെയ്തിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.