Trivandrum Medical College Medical Negligence : കൊല്ലം ആദിച്ചനല്ലൂർ ടി.ബി ജംഗ്ഷനിൽ പുതുമന വീട്ടിൽ ശെന്തിൽ കുമാറിന്റെ ഭാര്യ ശുഭയാണ് മരിച്ചത്. 50 വയസായിരുന്നു.
Kozhikode Medical College Medical Negligence : കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച രോഗി മരിച്ചതിനെ തുടർന്ന് മരുന്ന് മാറി കുത്തിവച്ചതാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുകയായിരുന്നു.
ആദ്യം ആത്യാഹിതവിഭാത്തിൽ ഡ്യൂട്ടിൽ ഉണ്ടായിരുന്ന ഡോക്ടറെ കാണിച്ചപ്പോൾ ഡോക്ടർ പരിശോധിച്ച ശേഷം പീഡിയാട്രിക് ഡോക്ടറെ കാണുവാൻ നിർദ്ദേശിച്ചു. എന്നാൽ പീഡിയാട്രീഷൻ കുട്ടിയെ പരിശോധിക്കാൻ തയ്യാറാകാതെ ജനറൽ മെഡിസിനിലേക്ക് റഫർ ചെയ്യുകയായിരുന്നു.
ശസ്ത്രക്രിയ താമസിച്ചു എന്ന് പറയുന്നത് അസംബന്ധമാണ്. രോഗിയെ വീണ്ടും ഡയാലിസിസിന് വിധേയമാക്കിയത് കൊണ്ട് മാത്രമാണ് ശസ്ത്രക്രിയ ഒരു മണിക്കൂർ വൈകിയതെന്നും അതിൽ യാതൊരുവിധ അനാസ്ഥയും ഉണ്ടായതായി കരുതുന്നില്ലെന്നും സംഘടന വ്യക്തമാക്കി.
Thiruvananthapuram Medical College Medical Negligence Death : ഏകോപനത്തിലെ പിഴവാണ് ഒരു മനുഷ്യ ജീവന് നഷ്ടമാകാന്‍ കാരണം. അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാരിന് മാറിനില്‍ക്കാനാവില്ലെന്നും ആരോഗ്യവകുപ്പും ഈ സംഭവത്തില്‍ പ്രതിസ്ഥാനത്താണെന്നും സുധാകരന് പറഞ്ഞു.
Thiruvananthapuram Medical College Medical Negligence മന്ത്രിയുടെ നിർദേശം അനുസരണം ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നടത്തിയ പ്രഥമിക അന്വേഷണത്തിനൊടുവിലാണ് നടപടി. ഡോ. വാസുദേവൻ പോറ്റി ഡോ. ജേക്കബ് ജോർജ് എന്നിവരെയാണ് പ്രാഥമിക അന്വേഷണത്തിനൊടുവിൽ സസ്പെൻഡ് ചെയ്തിരിക്കുന്നത്.
മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിനു മുന്നിൽ ബാബുവിനെ എത്തിച്ചെങ്കിലും രോഗിയെ ആശുപത്രിയിലേക്കു മാറ്റാൻ ആരുമെത്തിയില്ല. ഓക്സിജന്റെ അളവ് 60 ശതമാനത്തിലേക്കു താഴ്ന്ന നിലയിലായിരുന്നു ബാബുവിനെ കൊണ്ട് വന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.