Mangal Gochar 2022: ഒരു വ്യക്തിയുടെ ജാതകത്തിൽ ചൊവ്വാ ഗ്രഹം ശുഭ സ്ഥാനത്താണെങ്കിൽ അവർക്ക് ഭൂമി നിർമ്മാണം, സഹോദരങ്ങളുടെ സുഖം കുടുംബ സുഖം എന്നിവ പ്രാപ്തമാകും.
Mars Transit 2022: ജ്യോതിഷത്തിൽ ധൈര്യം, ശക്തി, ഭൂമി, വിവാഹം എന്നിവയുടെ ഘടകമായിട്ടാണ് ചൊവ്വയെ കണക്കാക്കുന്നത്. ജാതകത്തിൽ ചൊവ്വ ശുഭസൂചകനാണെങ്കിൽ, വ്യക്തിയുടെ ജീവിതം അത്ഭുതകരമായിരിക്കും. ആഗസ്റ്റ് 10 വരെ ഈ 3 രാശികൾക്ക് ചൊവ്വയുടെ കൃപയുണ്ടാകും.
Mars Transit 2022: 2022 ജൂൺ 27 ആയ ഇന്ന് ചൊവ്വ സ്വന്തം രാശിയായ മേടത്തിലേക്ക് പ്രവേശിക്കും. ചൊവ്വയുടെ ഈ രാശിമാറ്റം 3 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.
Mars Transit 2022: 2022 ജൂൺ 27 ന് ചൊവ്വ രാശി മാറാൻ പോകുകയാണ്. ചൊവ്വയുടെ സ്വന്തം രാശിയായ മേടത്തിലേക്കുള്ള പ്രവേശനം ഈ 4 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.
Mars Transit 2022: ചൊവ്വ ഭൂമി, സ്വത്ത്, ധൈര്യം, ശക്തി, സാഹോദര്യം എന്നിവയുടെ ഘടകമാണ്. ചൊവ്വയുടെ സ്വന്തം രാശിയിലേക്കുള്ള പ്രവേശനം എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും. പ്രത്യേകിച്ച് ഈ 4 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.
Mars Transit 2022: ഓരോ രാശിയുടേയും സംക്രമണം മറ്റ് രാശിക്കാരുടെ ജീവിതത്തേയും ബാധിക്കാറുണ്ട്. മെയ് 17 ന് അതായത് ഇന്ന് ചൊവ്വ മീനം രാശിയിൽ സംക്രമിക്കും. ഏതൊക്കെ രാശിക്കാർക്ക് ഗുണം മുണ്ടാകുമെന്ന് നമുക്ക് നോക്കാം...
Shani Gochar 2022: ജ്യോതിഷ വീക്ഷണത്തിൽ ഏപ്രിൽ മാസം വളരെ സവിശേഷമായിരിക്കും. ഈ മാസം എല്ലാ ഗ്രഹങ്ങളുടെയും ചലനം മാറും. ഇത് മൂലം ചില രാശികളിൽ പെട്ടവരുടെ ജീവിതത്തിൽ കാര്യമായ മാറ്റമുണ്ടാകും.
Mars Transit 2022: ജ്യോതിഷത്തിൽ ചൊവ്വയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. ധൈര്യത്തിന്റെയും ശക്തിയുടെയും ഊർജത്തിന്റെയും ഘടകമായ ചൊവ്വ ഫെബ്രുവരി 26 ന് അതായത് ഇന്ന് മകരരാശിയിൽ പ്രവേശിക്കാൻ പോകുന്നു. ചൊവ്വയുടെ ഈ സംക്രമം കാരണം ചില രാശിക്കാരുടെ ഭാഗ്യം മാറിമറിയും.
Mangal Gochar2022: ജ്യോതിഷ പ്രകാരം 9 ഗ്രഹങ്ങളും കാലാകാലങ്ങളിൽ അവയുടെ സ്ഥാനം മാറ്റിക്കൊണ്ടിരിക്കുന്നു. അത് ആളുകളുടെ ജീവിതത്തെ ബാധിക്കുന്നു. ഫെബ്രുവരി 26 ന് സമാനമായ ഒരു മാറ്റം വീണ്ടും സംഭവിക്കാൻ പോകുന്നു. ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ മകരരാശിയിൽ പ്രവേശിക്കാൻ പോകുന്നു. ഈ ചൊവ്വ സംക്രമണം 5 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ഈ മാറ്റം ഇവർക്ക് വലിയ ധനാനുകൂല്യങ്ങൾ നൽകും.
Mangal Gochar 2022: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഗ്രഹങ്ങളുടെ രാശികൾ മാറുന്നത് എല്ലാ രാശികളെയും ബാധിക്കുന്നു. വരുന്ന ഫെബ്രുവരി 26ന് ചൊവ്വ ശനിയുടെ രാശിയായ മകരത്തിൽ പ്രവേശിക്കും. ചൊവ്വയുടെ ഈ സംക്രമണം ചില രാശിക്കാരിൽ കൂടുതൽ പ്രഭാവമുണ്ടാകും.
Mangal Gochar: ജനുവരി 16 ന് ധൈര്യം, ശക്തി, ഭൂമി, വിവാഹ സംബന്ധമായ കാര്യങ്ങൾ എന്നിവയുടെ ഘടകമായ ചൊവ്വ വൃശ്ചികം വിട്ട് ധനു രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഫെബ്രുവരി 27 വരെ ഈ രാശിയിൽ ചൊവ്വ നിൽക്കും. ഈ സമയത്ത് ചില രാശിക്കാർക്ക് ശുഭകരവും മറ്റുള്ളവർക്ക് മോശം അവസ്ഥകളും സൃഷ്ടിക്കും. ഏത് രാശിക്കാർക്കാണ് ചൊവ്വ ദോഷമുണ്ടാക്കുന്നതെന്ന് അറിയാം...
Mangal Rashi Parivartan: ജ്യോതിഷത്തിന്റെ വീക്ഷണത്തിൽ ചൊവ്വയുടെ സംക്രമണം ശുഭകരമാണ്. ജനുവരി 16 ന് ചൊവ്വാ ഗ്രഹം രാശി മാറാൻ പോകുന്നു. ഇതുവരെ ചൊവ്വ വൃശ്ചിക രാശിയിലാണ് ചലിച്ചിരുന്നത്. ചൊവ്വയുടെ ഈ മാറ്റം ചില രാശിക്കാരുടെ ഭാഗ്യം മാറാൻ പോകുന്നു.
പുതുവർഷാരംഭത്തോടെ ഗ്രഹനിലയിൽ വൻമാറ്റം വരാൻ പോകുകയാണ്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ അധിപനും ഭൂമി നിർമ്മാണം, ധൈര്യം, ദാമ്പത്യ ജീവിതം എന്നിവയുടെ ഘടകവുമായ ചൊവ്വ ജനുവരി 16 ന് രാശിചക്രം മാറാൻ പോകുന്നു. ചൊവ്വ ധനു രാശിയിൽ പ്രവേശിക്കുമ്പോൾ തന്നെ ചിലരുടെ ഭാഗ്യം തെളിയും. ഈ രാശിക്കാർക്ക് ധാരാളം പണവും വിജയവും ലഭിക്കും.
Mars Transit 2022: ജ്യോതിഷ പ്രകാരം ചൊവ്വ ഒരു ശുഭ സ്ഥാനത്താണെങ്കിൽ ആ വ്യക്തി വളരെ ഭാഗ്യവാനാണെന്ന് തെളിയും. നേരെമറിച്ച് ചൊവ്വ അനുകൂലമല്ലെങ്കിൽ ജാതകത്തിന്റെ അശുഭ ഭാവത്തിൽ അത് പ്രതികൂല ഫലങ്ങൾ നൽകുന്നു. ഇതുമൂലം ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടിവരും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.