Mangal Rashi Parivartan: ഗ്രഹങ്ങളുടെ അധിപൻ ചൊവ്വ ജൂലൈയിൽ സംക്രമിക്കാൻ പോകുകയാണ്. ഇവരുടെ രാശികൾ മാറുന്നതോടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ഇവരുടെ കഠിനാധ്വാനം ശുഭകരമായ ഫലങ്ങൾ നൽകും.
Moon Transit 2023: ജ്യോതിഷം അനുസരിച്ച് രണ്ട് ഗ്രഹങ്ങൾ ഒരേ രാശിയിലായിരിക്കുമ്പോൾ നിരവധി ശുഭകരമായ യോഗകൾ രൂപം കൊള്ളാറുണ്ട്. ജൂൺ 13 ന് ചന്ദ്രൻ വ്യാഴത്തിന്റെ സാന്നിധ്യം ഉള്ള മേടത്തിലേക്ക് സംക്രമിച്ചു. ഇതിലൂടെ ഗജകേസരി രാജയോഗം ഉണ്ടാകും.
Neecha Bhang Rajyog 2023 in cancer: ജ്യോതിഷമനുസരിച്ച് ചൊവ്വ ഇപ്പോൾ കർക്കടകത്തിലാണ്. ഇതിലൂടെ നീചഭംഗ രാജയോഗം സൃഷ്ടിക്കും. ചൊവ്വ സംക്രമത്തിൽ നിന്നുണ്ടാകുന്ന ഈ രാജയോഗം ചില രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.
Mangal Shani 2023: നിലവിൽ ചൊവ്വ കർക്കടകത്തിലും ശനി കുംഭത്തിലുമാണ് സ്ഥിതി ചെയ്യുന്നത്. ഇത്തരത്തിൽ ചൊവ്വയുടെയും ശനിയുടെയും സ്ഥാനം ഷഡാഷ്ടകയോഗം സൃഷ്ടിക്കും അത് ഈ 4 രാശിക്കാർക്ക് വളരെ അശുഭകരമായിരിക്കും.
Mars Venus Conjunction 2023: ധനം-ആഡംബരം, പ്രണയം-റൊമാൻസ്പ്രണയം എന്നിവയുടെ ദാതാവായ ശുക്രൻ സംക്രമിച്ച് കർക്കടകത്തിൽ പ്രവേശിക്കാൻ പോകുകയാണ്. ശുക്രന്റെ സംക്രമം മൂലം കർക്കടകത്തിൽ ചൊവ്വയുടെയും ശുക്രന്റെയും സംയോഗം ഉണ്ടാകും, ഇത് ചില ആളുകൾക്ക് ശക്തമായ നേട്ടങ്ങൾ നൽകും
Mars Venus Conjunction 2023: കർക്കടക രാശിയിൽ മെയ് 30 രാത്രി 7:39 ന് ശുക്രൻ സംക്രമിക്കും. ജൂലൈ 7 വരെ ശുക്രൻ ഇവിടെ തുടരും. ഈ സംക്രമണം 4 രാശിക്കാർക്ക് പ്രത്യേക ഗുണങ്ങള നൽകും.
Mars Transit 2023: ജ്യോതിഷത്തിൽ ചൊവ്വയെ ഗ്രഹങ്ങളുടെ സേനാപധി എന്നാണ് വിളിക്കുന്നത്. ഒരു ഗ്രഹം സംക്രമിക്കുമ്പോഴെല്ലാം അതിന്റെ സ്വാധീനം എല്ലാ രാശിക്കാരുടേയും ജീവിതത്തിൽ കാണപ്പെടും. ചൊവ്വ മെയ് 10 ന് കർക്കടക രാശിയിൽ സംക്രമിച്ചിരിക്കുകയാണ്.
Mars Transit 2023: ഗ്രഹങ്ങളുടെ സേനാപധി എന്നാണ് ചൊവ്വയെ കണക്കാക്കുന്നത്. ചൊവ്വ സംക്രമിക്കുമ്പോഴെല്ലാം എല്ലാ രാശിക്കാരേയും ബാധിക്കും. മെയ് 10 ന് ചൊവ്വ രാശി മാറിയിട്ടുണ്ട്.
ചൊവ്വ 52 ദിവസം കർക്കടകത്തിലായിരിക്കും വിരാചിക്കാൻ പോകുന്നത്. ചന്ദ്രന്റെ അധീനതയിലുള്ള കർക്കിടക രാശി ചൊവ്വയുടെ നീച സ്ഥിതിയിലുള്ള രാശിയാണ്. നീച രാശിയിലേക്കുള്ള ചൊവ്വയുടെ സഞ്ചാരം ദരിദ്രയോഗം സൃഷ്ടിക്കും.
Mangal Rashi Parivartan 2023: ആളുകൾക്ക് ശുഭകരമായി കണക്കാക്കുന്ന ചൊവ്വമാറിയിരിക്കുകയാണ്. അടുത്ത 50 ദിവസം ചൊവ്വ കർക്കടക രാശിയിലായിരിക്കും. ഈ സമയത്ത് ഈ 5 രാശിക്കാർക്ക് വൻ ധനാഭിവൃദ്ധിയുണ്ടാകും.
Shadashtak Yoga: ജ്യോതിഷത്തില്‍ ചൊവ്വയെ അഗ്നിയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്. മെയ് 10ന് കര്‍ക്കടകത്തിലേക്ക് ചൊവ്വ പ്രവേശിക്കും ഇത് ജൂലൈ 1 വരെ അവിടെ തുടരും.
Mangal Gochar Budh Uday 2023: നാളെ അതായത് മെയ് 10 ജ്യോതിഷത്തിന്റെ വീക്ഷണകോണിൽ വളരെ സവിശേഷമായ ദിവസമാണ്. ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ മെയ് 10 ന് രാശി മാറും അതുപോലെ ബുധൻ ഉദിക്കും.
Mars Transit 2023: മെയ് 10 ന് ചൊവ്വ കർക്കടക രാശിയിൽ പ്രവേശിക്കും. ഇത് ചൊവ്വയുടെ നീച രാശിയാണ്. ജൂലൈ 1 ഇവിടെ തുടരും. അതുപോലെ, നീച രാശിയിലുള്ള ഒരു ഗ്രഹം മോശം ഫലങ്ങൾ മാത്രമേ നൽകുകയുള്ളൂ. ഇതിനിടയിൽ ഇവിടെ നീചഭംഗ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്.
Mars transit 2023: ഈ മാസം 10 ന് ഒരു വലിയ സംഭവം നടക്കാൻ പോകുകയാണ്. അതായത് ശക്ത ഗ്രഹങ്ങളായ ചൊവ്വയും ബുധനും ഈ ദിവസം സംക്രമിക്കും. ഈ സംക്രമം മൂലം 4 രാശിക്കാരുടെ ജീവിതത്തിൽ ഒരു മാസക്കാലം സമ്പത്തിന്റെ പെരുമഴയായിരിക്കും.
Mangal Gochar 2023: ജ്യോതിഷത്തിൽ ചൊവ്വയെ ഗ്രഹങ്ങളുടെ സേനാപധിയെന്നാണ് പറയുന്നത്. 2023 മെയ് 10 ന് ചൊവ്വ സംക്രമിച്ച് കർക്കടക രാശിയിലേക്ക് പ്രവേശിക്കും. ഇതിലൂടെ ഈ 3 രാശികളിലുള്ളവർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും.
Mangal Shukra Yuti 2023: ജ്യോതിഷമനുസരിച്ച് മെയ് 2 ന് ചൊവ്വയുടെയും ശുക്രന്റെയും സംയോഗം നടക്കും. പല രാശിക്കാർക്കും ഈ സഖ്യം ശുഭകരമായിരിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ഈ കൂട്ടുകെട്ട് ഗുണം ചെയ്യാൻ പോകുന്നതെന്ന് നമുക്ക് നോക്കാം.
Mangal Rashi Parivartan 2023: ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് സംക്രമണം നടത്താറുണ്ട്. മെയ് 10 ന് ചൊവ്വ കർക്കടക രാശിയിൽ പ്രവേശിക്കും.
Mars Transit 2023: ചന്ദ്രന്റെ രാശിയായ കര്‍ക്കിടകത്തില്‍ ചൊവ്വ സംക്രമിക്കും. 25 ദിവസങ്ങള്‍ക്ക് ശേഷം നടക്കുന്ന ഈ സംക്രമണത്തിന്റെ പ്രഭാവം എല്ലാ രാശികളിലും ഉണ്ടാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.