Shukra Mangal Yuti 2024: ശുക്രൻ്റെയും ചൊവ്വയുടെയും കൂടിച്ചേരലിലൂടെ കുംഭത്തിൽ മഹാലക്ഷ്മി രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ ഹോളിക്ക് മുമ്പ് ചില രാശിക്കാർക്ക് വ്യാപാരത്തിലും ബിസിനസ്സിലും വൻ ലാഭം ലഭിക്കാനുള്ള ശുഭകരമായ അവസരമുണ്ടാകും.
Benefits OF Dhan Shakti Yoga: ധന ശക്തി യോഗം 5 വർഷത്തിന് ശേഷമാണ് രൂപം കൊള്ളുന്നത്. അതുകൊണ്ടുതന്നെ സാമ്പത്തിക പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന ആളുകൾക്ക് ഈ സമയം വളരെ വിശേഷമാണ്.
Mangal Shukra Yuti 2024: ഫെബ്രുവരിയിൽ ചൊവ്വയും ശുക്രനും കൂടിച്ചേർന്നതിലൂടെ ഒരു അടിപൊളി രാജയോഗം രൂപപ്പെടുകയാണ്. ഇത് 3 രാശിക്കാരെ സമ്പന്നരാക്കാൻ കഴിയുന്ന ധനശക്തി രാജയോഗമാണ്.
Mangal Shukra Yuti In Leo: ജ്യോതിഷം അനുസരിച്ചു ചിങ്ങം രാശിയിൽ ചൊവ്വയും ശുക്രനും കൂടിച്ചേർന്നത് ചില ജാതകർക്ക് വൻ പുരോഗതിയുണ്ടാക്കും. അതിന്റെ സ്വാധീനത്താൽ 3 രാശിക്കാരുടെ ഭാഗ്യം തെളിയും.
Mangal Shukra Yuti 2023 in Singh: ധൈര്യം-ശക്തി, ഭൂമിയുടെ ഘടകമായ ചൊവ്വ, സമ്പത്ത്-ആഡംബരം, പ്രണയം-റൊമാൻസ് എന്നിവയുടെ ഘടകമായ ശുക്രന്റെ സംയോജനം വലിയ മാറ്റം കൊണ്ടുവരും. ചിങ്ങം രാശിയിൽ രൂപംകൊണ്ട ചൊവ്വ-ശുക്ര ബന്ധം ചിലർക്ക് ബമ്പർ നേട്ടങ്ങൾ നൽകും.
Mangal Shukra Yuti: ഉടൻ തന്നെ കർക്കടകത്തിൽ ശുക്രന്റെയും ചൊവ്വയുടെയും സംഗമം ഉണ്ടാകും. ജ്യോതിഷത്തിൽ, സമ്പത്ത്, ആഡംബരം, കല, ശാരീരിക സുഖങ്ങൾ എന്നിവയുടെ ഘടകമാണ് ശുക്രൻ. അതേസമയം, ഗ്രഹങ്ങളുടെ അധിപനാണ് ചൊവ്വ. ചൊവ്വ വീര്യം, രക്തം, കോപം, ധീരത എന്നിവയുടെ ഘടകമാണ്.
Mars Venus Conjunction 2023: ധനം-ആഡംബരം, പ്രണയം-റൊമാൻസ്പ്രണയം എന്നിവയുടെ ദാതാവായ ശുക്രൻ സംക്രമിച്ച് കർക്കടകത്തിൽ പ്രവേശിക്കാൻ പോകുകയാണ്. ശുക്രന്റെ സംക്രമം മൂലം കർക്കടകത്തിൽ ചൊവ്വയുടെയും ശുക്രന്റെയും സംയോഗം ഉണ്ടാകും, ഇത് ചില ആളുകൾക്ക് ശക്തമായ നേട്ടങ്ങൾ നൽകും
Mars Venus Conjunction 2023: കർക്കടക രാശിയിൽ മെയ് 30 രാത്രി 7:39 ന് ശുക്രൻ സംക്രമിക്കും. ജൂലൈ 7 വരെ ശുക്രൻ ഇവിടെ തുടരും. ഈ സംക്രമണം 4 രാശിക്കാർക്ക് പ്രത്യേക ഗുണങ്ങള നൽകും.
Mangal Shukra Yuti 2023: ജ്യോതിഷമനുസരിച്ച് മെയ് 2 ന് ചൊവ്വയുടെയും ശുക്രന്റെയും സംയോഗം നടക്കും. പല രാശിക്കാർക്കും ഈ സഖ്യം ശുഭകരമായിരിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ഈ കൂട്ടുകെട്ട് ഗുണം ചെയ്യാൻ പോകുന്നതെന്ന് നമുക്ക് നോക്കാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.