Durga Puja Muhurat: ദുർഗാ ദേവിയെ ആരാധിക്കുന്ന ഹിന്ദു ഉത്സവമായ ദുർഗാ പൂജയ്ക്ക് വലിയ പ്രാധാന്യമുണ്ട്. നവരാത്രി ദിനങ്ങളിലെ ഒമ്പത് ദിവസത്തെ ആഘോഷങ്ങളുടെ സമാപനത്തിലാണ് ദുർഗാ പൂജ ആരംഭിക്കുന്നത്.
Solution for All Problems: വെള്ളിയാഴ്ച ദിവസം ലക്ഷ്മി ദേവിയ്ക്കൊപ്പം ദുര്‍ഗാ ദേവിയേയും ആരാധിക്കുന്ന ദിവസമാണ്. ഈ ദിവസം ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഭക്തരുടെ എല്ലാ പ്രശ്നങ്ങളും മാറുമെന്നാണ് വിശ്വാസം
ദുർഗ്ഗയുടെ ഒൻപത് രൂപങ്ങളെയാണ് നവരാത്രി ദിനത്തിൽ ആരാധിക്കുന്നത്. ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കുഷ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാലരാത്രി/ ഭദ്രകാളി, മഹാഗൗരി, സിദ്ധിദാത്രി എന്നിവയാണ് ദേവിയുടെ രൂപങ്ങൾ.
Famous Devi Temple: ദുർഗ്ഗാ ദേവിയുടെ 9 രൂപങ്ങളുടെ ആരാധനയാണ് നവരാത്രി (Navratri) സമയത്ത് നടക്കുന്നത്. ഒക്ടോബർ 7 ന് സ്ഥാപിക്കുന്ന ദുർഗ്ഗാ ദേവിയുടെ വിഗ്രഹങ്ങൾ ഒക്ടോബർ 15 ഒക്ടോബറിൽ നിമജ്ജനം ചെയ്യും. ഈ സമയത്ത് ഭക്തർ രാജ്യത്തെ പ്രശസ്തമായ ദേവീ ക്ഷേത്രങ്ങൾ (Famous Devi Temples) സന്ദർശിക്കാറുണ്ട്. കൊറോണ പകർച്ചവ്യാധി കാരണം ആളുകളുടെ പ്രവേശനം പരിമിതപ്പെടുത്തുന്ന നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ മഹാമാരി കഴിയുമ്പോൾ നിങ്ങൾ തീർച്ചയായും ഈ 5 പ്രശസ്ത ദേവീക്ഷേത്രങ്ങൾ ഒരിക്കലെങ്കിലും സന്ദർശിക്കണം. ഇവിടെ ദേവിയെ സന്ദർശിക്കുന്നതിലൂടെ എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്നാണ് വിശ്വാസം.
Navaratri 2021: നവരാത്രി സമയം (Navratri 2021) ചില രാശിക്കാർക്ക് (Zodiac Signs) വളരെ ശുഭസൂചകമാണ്. ഈ സമയത്ത് അവർക്ക് പുരോഗമനം ഉണ്ടാകുകയും ഒപ്പം സമ്പത്തും വർദ്ധിക്കും.
Navratri Vrat Rules: നവരാത്രി ഒക്ടോബർ 7 മുതൽ ആരംഭിക്കുകയാണെന്നത് ഏവർക്കും അറിയാവുന്നതാണല്ലോ. നിങ്ങളും നവരാത്രി വ്രതം അനുഷ്ഠിക്കാൻ വിചാരിക്കുന്നുണ്ടെങ്കിൽ ഇതുമായി ബന്ധപ്പെട്ട ചില നിയമങ്ങൾ (Navratri Vrat Rules) അറിയേണ്ടത് വളരെ പ്രധാനമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.