Navratri Day 9 Maha Navami: നവരാത്രിയുടെ അവസാന ദിനത്തിൽ ഭക്തർ സിദ്ധിദാത്രി ദേവിയെ ആരാധിക്കുകയും അനുഗ്രഹം തേടുകയും ചെയ്യുന്നു. നവരാത്രിയുടെ ഒമ്പതാം ദിവസമാണ് മഹാ നവമി.
Navratri 2023 Day 7: ഭൂതങ്ങൾ, പ്രേതങ്ങൾ, ആത്മാക്കൾ തുടങ്ങി എല്ലാത്തരം ദുഷ്ടശക്തികളോടും പോരാടുന്ന ദുർഗാദേവിയുടെ ഉഗ്രമായ അവതാരമായ കാളരാത്രി ദേവിയെയാണ് നവരാത്രിയുടെ ഏഴാം ദിവസം ആരാധിക്കുന്നത്. കാളരാത്രി ദേവി എല്ലാ ദുഷ്ടശക്തികളിൽ നിന്നും സംരക്ഷണം നൽകുന്നുവെന്നാണ് വിശ്വാസം.
Durga Puja Muhurat: ദുർഗാ ദേവിയെ ആരാധിക്കുന്ന ഹിന്ദു ഉത്സവമായ ദുർഗാ പൂജയ്ക്ക് വലിയ പ്രാധാന്യമുണ്ട്. നവരാത്രി ദിനങ്ങളിലെ ഒമ്പത് ദിവസത്തെ ആഘോഷങ്ങളുടെ സമാപനത്തിലാണ് ദുർഗാ പൂജ ആരംഭിക്കുന്നത്.
Bank Holidays Durga Puja 2023: നവരാത്രിയിലെ 7, 8, 9 ദിവസങ്ങളിലെ ആഘോഷങ്ങൾക്കൊപ്പം ദുർഗാപൂജയും ആളുകള്‍ ആവേശത്തോടെ ആചരിക്കുന്നു. ഈ ആഘോഷവേളയില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ബാങ്കുകൾ പ്രവര്‍ത്തിക്കില്ല.
Solution for All Problems: വെള്ളിയാഴ്ച ദിവസം ലക്ഷ്മി ദേവിയ്ക്കൊപ്പം ദുര്‍ഗാ ദേവിയേയും ആരാധിക്കുന്ന ദിവസമാണ്. ഈ ദിവസം ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഭക്തരുടെ എല്ലാ പ്രശ്നങ്ങളും മാറുമെന്നാണ് വിശ്വാസം
Durga Pooja 2021: ദുര്‍ഗ്ഗാ പൂജ വളരെ ഭംഗിയായും മനോഹരമായും ആഘോഷിക്കുന്ന ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ഒന്നാണ് കൊല്‍ക്കത്ത. ഈ നഗരത്തിനെക്കുറിച്ച് അറിയാനും സന്ദര്‍ശിക്കുവാനും ഇവിടുത്തെ വൈവിധ്യങ്ങള്‍ മനസ്സിലാക്കുവാനും പറ്റിയ സമയമാണ് നവരാത്രിക്കാലം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.