Lata Mangeshkar death anniversary: മുപ്പത്തിയഞ്ചിലേറെ ഇന്ത്യൻ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു. ഇന്ത്യൻ ഭാഷകളിലും വിദേശ ഭാഷകളിലുമായി മൂവായിരത്തിലേറെ പാട്ടുകൾ ലതാ മങ്കേഷ്കർ പാടി.
ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കറുടെ അന്തിമസംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ മുംബൈയിൽ നടന്നു. എട്ട് പതിറ്റാണ്ടോളം തന്റെ സ്വരമാധുര്യത്തോടെ ലോകത്തെ വിസ്മയിപ്പിച്ച ഇന്ത്യയുടെ ഇതിഹാസ ഗായികയ്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്.
എട്ട് പതിറ്റാണ്ടോളം തന്റെ സ്വരമാധുര്യത്തോടെ ലോകത്തെ വിസ്മയിപ്പിച്ച ഇന്ത്യയുടെ ഇതിഹാസ ഗായിക ലതാ മങ്കേഷ്കറിന്റെ അന്തിമസംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ മുംബൈയിൽ നടന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ലത മങ്കേഷ്കറുടെ സഹോദരിയും ഗായികയുമായ ആശാ ഭോസ്ലെ എന്നിവർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.
ഐടിബിപിലെ കോൺസ്റ്റബിൾ മുജമ്മൽ ഹഖ് ആണ് മുൻ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ പോലും കണ്ണീരണിയിച്ച 'ഏ മേരേ വതൻ കേ ലോഗോൻ' വായിച്ച് ആദരം അർപ്പിച്ചത്.
Lata Mangeshkar Demise - മലയാളിക്കും ലതാ മങ്കേഷ്കറിന്റെ നാവിൻതുമ്പിലെ മധുരം അനുഭവിക്കാൻ ഭാഗ്യമുണ്ടായി എന്ന് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
രാജ്യത്തിന്റെ സത്തയും സൗന്ദര്യവും അവതരിപ്പിക്കുന്ന അവരുടെ വിശാലമായ ഗാനങ്ങളിലൂടെ തലമുറകൾ ആ ആന്തരിക വികാരങ്ങൾ കണ്ടെത്തിയെന്ന് പ്രസിഡന്റെ റാം നാഥ് കോവിന്ദ് ട്വിറ്റിറിലൂടെ അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.