കോവിഡിന് ശേഷമാണ് വര്‍ക്ക് ഫ്രം ഹോം എന്ന പുതിയ രീതി നമ്മുടെ നാട്ടില്‍ സജീവമായത്. ഓഫീസില്‍ പോകാതെ വീട്ടിലിരുന്ന് വര്‍ക്ക് ചെയ്യുന്നതാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്.
Eye Strain: സ്ക്രീന്‍ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. ഇത് ഒഴിവാക്കിക്കൊണ്ട് നമുക്ക് നിലനില്‍പ്പില്ല. ആ സാഹചര്യത്തില്‍ നമ്മുടെ കണ്ണുകള്‍ക്ക് എങ്ങിനെ സംരക്ഷണം നല്‍കാം എന്ന് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.
ജീവിതം സുഖ ദുഖ സമ്മിശ്രമാണ്. നല്ലതും ചീത്തയുമായ സമയങ്ങൾ വരുന്നു. എല്ലാ ശ്രമങ്ങൾക്കും ശേഷവും മോശം സമയങ്ങൾ നീങ്ങുന്നില്ലയെന്ന് നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നുകയാണെങ്കിൽ ഇക്കാര്യങ്ങൾ ഒന്ന് പരീക്ഷിക്കുന്നത് ഉത്തമമാണ്.
കൊറോണ വ്യാപനം തുടരുകയാണ്. കൊറോണയെ നേരിടാൻ പല സംസ്ഥാനങ്ങളിലും lockdown പ്രഖ്യാപിച്ചിരിക്കുകയാണ്. lockdown സമയത്ത് അവശ്യ സേവനങ്ങൾ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അതിനാൽ നിങ്ങൾ ഓൺലൈനിൽ എന്തെങ്കിലും സാധനങ്ങൾ ഓർഡർ ചെയ്യുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
ഈ സമയം ഇതിലും വിലകുറഞ്ഞ ലാപ്ടോപ്പുകൾ നിങ്ങൾക്ക് ആമസോൺ സൈറ്റിൽ കണ്ടെത്താൻ കഴിയില്ല. എവിറ്റ എസൻഷ്യലിന്റെ ( AVITA Essential)വില 17,190 രൂപ മാത്രമാണ്. ഈ താങ്ങാനാവുന്ന ലാപ്ടോപ്പിൽ Celeron N4000 processor ലഭ്യമാണ്. കൂടാതെ ഇതിൽ 4GB RAM ഉം 128GB SSD മെമ്മറിയും ഇതിൽ നൽകിയിട്ടുണ്ട്.
രാത്രി വൈകിയുള്ള സ്മാർട്ട് ഫോൺ ഉപയോഗം വന്ധ്യതയ്ക്ക് ഇടയാക്കാമെന്ന് പുതിയ പഠനം. സ്മാർട്ട് ഫോണുകളും ടാബ്ലറ്റുകളും പുറത്തുവിടുന്ന Short Wavelength light (SWL) ആണ് ബീജത്തിന്റെ ഗുണനിലവാരം കുറയാൻ കാരണമാകുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.