Food that cause Infertility: പുരുഷന്മാരിൽ ഉദ്ധാരണക്കുറവ്, ബീജങ്ങളുടെ എണ്ണം കുറയുക, ബീജത്തിന്റെ ഗുണനിലവാരം കുറയുക തുടങ്ങിയ ലൈംഗികപ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
Ayurveda Treatment For Infertility: ഒരു കുട്ടി വേണമെന്ന ആഗ്രഹം സഫലമാകാത്തതിന്റെ സമ്മർദ്ദം, വിഷാദം, ഉത്കണ്ഠ, ദാമ്പത്യ പ്രശ്നങ്ങൾ എന്നിവ വന്ധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ലോകമെമ്പാടുമുള്ള ആറിലൊരാൾ വന്ധ്യതയെ അഭിമുഖീകരിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
Infertility Causes In Men And Women: പ്രായവുമായി ബന്ധപ്പെട്ട വന്ധ്യത സ്ത്രീകളിൽ ഒരു പൊതു ആശങ്കയാണ്. ടെസ്റ്റോസ്റ്റിറോണിന്റെ അളവ്, കുറഞ്ഞ ബീജങ്ങളുടെ എണ്ണം, സൾഫസലാസൈൻ പോലുള്ള ചില ഓവർ-ദി-കൌണ്ടർ മരുന്നുകൾ എന്നിവ പുരുഷന്മാരെ വന്ധ്യതയിലേക്ക് നയിച്ചേക്കാം.
Mediterranean diet benefits: സസ്യാധിഷ്ഠിത ഭക്ഷണങ്ങളായ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, പരിപ്പ്, ഒലിവ് ഓയിൽ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾക്ക് ഊന്നൽ നൽകുന്ന ഒരു ഭക്ഷണരീതിയാണ് മെഡിറ്ററേനിയൻ ഡയറ്റ്
Mental health: വന്ധ്യതാ പ്രശ്നങ്ങൾ നേരിടുന്ന ദമ്പതികൾ വളരെയധികം ആശങ്കകളിലൂടെയും വൈകാരിക വേദനകളിലൂടെയുമാണ് കടന്നുപോകുന്നതെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു.
രാത്രി വൈകിയുള്ള സ്മാർട്ട് ഫോൺ ഉപയോഗം വന്ധ്യതയ്ക്ക് ഇടയാക്കാമെന്ന് പുതിയ പഠനം. സ്മാർട്ട് ഫോണുകളും ടാബ്ലറ്റുകളും പുറത്തുവിടുന്ന Short Wavelength light (SWL) ആണ് ബീജത്തിന്റെ ഗുണനിലവാരം കുറയാൻ കാരണമാകുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.