Kuwait: ഡിസംബർ ആദ്യ ആഴ്ചയിലായിരുന്നു പുതിയ അംബാസഡര്‍ കുവൈറ്റിലെത്തിയത്. മുന്‍ അംബാസഡര്‍ സിബി ജോര്‍ജ് ജപ്പാന് അംബാസഡറായി ചുമതല ഏറ്റതിനെ തുടർന്നാണ് ഡോ ആദർശ് ചാർജ്ജെടുത്തത്
അന്വേഷണത്തിന്റെ ഭാഗമായി നടന്ന തിരിച്ചറിയല്‍ പരേഡില്‍ തടവു പുള്ളികള്‍ക്കിടയില്‍ നിന്നും കുട്ടി പ്രതിയെ തിരിച്ചറിഞ്ഞതോടെ താൻ മാനസിക രോഗിയാണെന്ന് പ്രതി വധിക്കുകയായിരുന്നു.
Crime News: ജോലിസ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥന് ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
കുവൈത്തിലേക്കുള്ള യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങൾ പങ്കുവെച്ച് നവ്യ നായർ. ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ നിരവധി പേരാണ് ലൈക്ക് ചെയ്തത്. വെൽക്കം ടു കുവൈത്ത്, വെയ്റ്റിംഗ് ചേച്ചി എന്ന് തുടങ്ങിയ കമന്റുകളാണ് നവ്യയുടെ പോസ്റ്റിന് പിന്നാലെ എത്തിയത്.
Kuwait Parliamentary Elections: പത്രിക സമർപ്പിച്ച 376 പേരിൽ 349 പേർ പുരുഷന്മാരും 27 സ്ത്രീകളുമാണ് ഉള്ളത്. സെപ്റ്റംമ്പര്‍ 29 നാണ് കുവൈറ്റ് പാര്‍ലമെന്റ് ആയ മജ്ലിസ് ഉല് ഉമ്മയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത്.
Kuwait Parliamentary Elections: മുൻ എംപിയും പിരിച്ചുവിട്ട സഭയിലെ അംഗവുമായിരുന്ന ഖലൈൽ അൽ സലേയും മത്സരിക്കുന്നുണ്ട്. സ്ഥാനാർത്ഥികളുടെ രജിസ്ട്രേഷൻ സെപ്തംബർ ഏഴിന് അവസാനിക്കും. പിരിച്ചുവിട്ട സഭയിൽ നിന്നും ഇതുവരെ 28 അംഗങ്ങൾ മത്സര രംഗത്തുണ്ട്.
കാഴ്ചക്കുറവ്, മാനസിക പ്രശ്നങ്ങൾ എന്നിവ കാരണമാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് കുവൈത്ത് പൗരൻമാരുടെലൈസൻസുകൾ റദ്ദാക്കിയത്. കുവൈത്തിൽ വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കണമെങ്കിൽ അവർ ചെയ്യുന്ന ജോലി, ശമ്പളം, പ്രൊഫഷൻ, വിസയുടെ കാലാവധി, ആരോഗ്യം തുടങ്ങിയ നിരവധി ഘടകങ്ങൾ ഭരണകൂടം പരിഗണിക്കും.
രാജ്യത്തെ ഭരണകൂടത്തിൽ നിന്നും പൗരന്മാരിൽ നിന്നും യൂട്യൂബ് പരസ്യങ്ങളെപ്പറ്റി നിരവധി പരാതികൾ ലഭിച്ചതായാണ് വിവരം. ഇതിന്മേൽ സർക്കാർ ഏജൻസികൾ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പരാതികളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
Earthquake In Kuwait: കുവൈത്തില്‍ പുലര്‍ച്ചെ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയതായി ഔദ്യോഗിക ട്വീറ്റില്‍ വ്യക്തമാക്കുന്നു. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഔദ്യോഗിക അറിയിപ്പില്‍ പറയുന്നുണ്ട്.
നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ലേബർ ഇൻസ്പെക്ടർമാർ തൊഴിലിടങ്ങളിൽ പരിശോധന ആരംഭിച്ചു. നിയമം ലംഘിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വ്യാജ പാസ്പോര്‍ട്ടുമായി യാത്ര ചെയ്യാന്‍ ശ്രമിച്ച വിദേശി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിൽ. ഇറാഖി പാസ്പോര്‍ട്ടുമായി എത്തിയ ഒരു പ്രവാസിയാണ് യാത്രക്കായി വിമാനത്തില്‍ കയറിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.