Navya Nair: കുവൈത്ത്... ഐ ആം കമിങ്ങ്!!! യാത്രാ ചിത്രങ്ങൾ പങ്കുവെച്ച് നവ്യ നായർ

കുവൈത്തിലേക്കുള്ള യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങൾ പങ്കുവെച്ച് നവ്യ നായർ. ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ നിരവധി പേരാണ് ലൈക്ക് ചെയ്തത്. വെൽക്കം ടു കുവൈത്ത്, വെയ്റ്റിം​ഗ് ചേച്ചി എന്ന് തുടങ്ങിയ കമന്റുകളാണ് നവ്യയുടെ പോസ്റ്റിന് പിന്നാലെ എത്തിയത്. 

 

1 /4

ഇഷ്ടം എന്ന സിനിമയിലൂടെയാണ് നവ്യാ നായരുടെ തുടക്കം.   

2 /4

എന്നാൽ ഇപ്പോഴും നന്ദനം സിനിമയിലെ നവ്യയുടെ ബാലാമണി എന്ന കഥാപാത്രമാണ് പ്രേക്ഷക മനസിലുള്ളത്. അത്രയേറെ പ്രേക്ഷക മനസിൽ ഇടം നേടിയ ചിത്രവും കഥാപാത്രവുമായിരുന്നു അത്.   

3 /4

ബാലാമണിയായി അഭിനയിച്ച നവ്യയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു.  

4 /4

ഒരുത്തീ ആണ് നവ്യാ ഒടുവിലായി അഭിനയിച്ച ചിത്രം

You May Like

Sponsored by Taboola