Brahmapuram Fire: നഗരമാലിന്യം താത്കാലികമായി എവിടെ നിക്ഷേപിക്കണമെന്നതിലും ഇന്ന് തീരുമാനമുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. തീ പൂർണ്ണമായും അണയ്ക്കാൻ കഴിയാത്തതിനാൽ കൊച്ചിയിലെ മാലിന്യ സംസ്കരണം നിലച്ച മട്ടാണ്.
Brahmapuram plant fire in Kochi: കലൂര്‍, പാലാരിവട്ടം, ഇടപ്പള്ളി, കാക്കനാട്, വൈറ്റില മേഖലകളില്‍ കനത്ത പുകയാണ്. പ്ലാസ്റ്റിക് കത്തുന്ന മണവും കനത്ത പുകയും നഗരമാകെ വ്യാപിക്കുകയാണ്.
Fire At Brahmapuram Plant: പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിക്കിടക്കുന്ന ഏക്കറുകണക്കിന് ഭാഗത്തേക്കാണ് തീ പടര്‍ന്നത്. 50 അടിയോളം ഉയരത്തില്‍ മല പോലെ കിടക്കുന്ന മാലിന്യത്തിലേക്ക് തീ കത്തി കയറുകയായിരുന്നു.
Fire Reported In Brahmapuram Plant: മുൻപ് തീ പിടുത്തമുണ്ടായപ്പോൾ മൂന്നു ദിവസത്തിലേറെ സമയമെടുത്താണ് കെടുത്തിയത്. ഇപ്പോഴത്തെ തീപിടുത്തം എങ്ങനെ ഉണ്ടായി എന്ന് അന്വേഷിച്ചു വരികയാണ്.
Water scarcity in Kochi: കുടിവെള്ള വിതരണം അപര്യാപ്തമായ സ്ഥലങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിനായി കൂടുതല്‍ ടാങ്കറുകള്‍ ഏറ്റെടുക്കാന്‍ എറണാകുളം, മുവാറ്റുപുഴ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാരെ ചുമതലപ്പെടുത്തി.
Crime News: ഇയാൾ ആശുപത്രി ബ്ലോക്കിലെ ശൗചാലയങ്ങളില്‍ കയറി പൈപ്പുകളും മറ്റും അഴിച്ചെടുത്ത ശേഷം വെള്ളം പോകാതിരിക്കാന്‍ മരകുറ്റി കയറ്റി വയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
Crime News: 11-ാം തിയതി രാവിലെയാണ് പെൺകുട്ടിയെ കാണാതായതായി രക്ഷകർത്താക്കൾ പരാതി നൽകിയത്. പോലീസ് അന്വേഷണം ആരംഭിച്ചപ്പോൾ 12 ന് പുലർച്ചെ പെൺകുട്ടി തിരികെ വീട്ടിലെത്തിയെന്ന് വീട്ടുകാർ പോലീസിനെ അറിയിച്ചു.
Crime News: 60 ചെറു പാക്കറ്റുകളിലായി 4.5 ഗ്രാം ബ്രൗൺ ഷുഗറാണ് ഇയാളുടെ കയ്യിൽ നിന്നും പിടികൂടിയത്. എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.