Youtuber Chekuthan: താനുള്പ്പെടെയുള്ള വ്യക്തികളെ നീചമായി അധിക്ഷേപിക്കുന്ന ആളാണ് അജു അലക്സെന്നും അത് ചോദിക്കാനാണ് അയാളുടെ താമസസ്ഥലത്ത് പോയതെന്നും ബാല പറഞ്ഞു.
Police Case Against Actor Bala: തനിക്കെതിരെ അജു അലക്സ് വീഡിയോ ചെയ്തതിലുള്ള വിരോധത്തെ തുടർന്നാണ് അജു അലക്സിനെ ബാല വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതെന്നാണ് എഫ്ഐആർ.
Actor Bala Health Updates: വീഡിയോകളും വിശേഷങ്ങളുമായി ബാല വീണ്ടും സമൂഹ മാധ്യമങ്ങളിൽ സജീവമായിരിക്കുകയാണ്. അടുത്തിടെ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ബാലയുടെ വീഡിയോകൾ വൈറലായിരുന്നു.
Actor Bala undergoes Liver Transplantation surgery: ദിവസങ്ങൾക്ക് മുമ്പ് ഒരു വീഡിയോയിലൂടെ ബാല തന്റെ ആരാധകരോട് സംസാരിച്ചിരുന്നു. വിവാഹ വാർഷിക ദിനത്തിൽ ആയിരുന്നു ഇത്.
Actor Bala Wedding anniversary: സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിവാഹ വാർഷികം ആഘോഷിക്കുന്ന വീഡിയോയിലാണ് ബാല സംസാരിച്ചത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിലാണ് ബാല.
ചെന്നൈയിൽ നിന്നും ബാലയുടെ സഹോദരൻ ശിവ കൊച്ചി അമൃത ആശുപത്രിയിൽ എത്തിയിട്ടുണ്ട്. നിലവിൽ ബാലയ്ക്ക് മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് അഭിരാമി സുരേഷ് വ്യക്തമാക്കി.
Actor Bala Health Update: ഉണ്ണി മുകുന്ദൻ, വിഷ്ണു മോഹൻ എന്നിവരും ബാദുഷയ്ക്കൊപ്പം ആശുപത്രിയിലെത്തി ബാലയെ കണ്ടു. ബാല എല്ലാവരോടും സംസാരിച്ചുവെന്ന് ബാദുഷ ഫേസ്ബുക്കിൽ കുറിച്ചു.
Actor Bala Admitted In Hospital: കരൾ, ഹൃദയ സംബന്ധിയായ അസുഖത്തിന് ചികിത്സയിലാണെന്നാണ് സൂചന. ബാലക്ക് കുറച്ചു ദിവസങ്ങളായി ഭക്ഷണം കഴിക്കാൻ പ്രയാസം നേരിട്ടിരുന്നുവെന്നും വിവരമുണ്ട്.
Attempted Acttack On Actor Bala's House: ബാല കോട്ടയത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയിരുന്ന സമയത്താണ് അക്രമികൾ വീട്ടിലെത്തിയത്. ഇവർ വാതിലിൽ തട്ടി ശബ്ദമുണ്ടാക്കി ഭയപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി
Unni Mukundan Controversy Latest Updates : ഉണ്ണി ഒരു നല്ല മനുഷ്യനായത് കൊണ്ട്, ഒരു നല്ല മനസ് ഉള്ളത് കൊണ്ടാണ് ഞാൻ ഉണ്ണിയുടെ സിനിമയിൽ അഭിനയിക്കുന്നതെന്നും ബാല പറയുന്നുണ്ട്.
Unni Mukundan Controversy Latest update :
ജൂനിയർ ആർട്ടിസ്റ്റിന് പോലും ദിവസം 3000 രൂപ മുതൽ 5000 രൂപ വരെ കിട്ടുന്ന കാലത്ത് ബാലയെ പോലൊരു നടന് ദിവസം 10000 രൂപയെ കൊടുത്തുള്ളൂവെന്ന് പറയുന്നത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് അഞ്ജലി അമീർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.