Kerala Financial Crisis: ഇന്ന് നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണം കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയും വിവേചനവും പ്രതികാര ബുദ്ധിയുമാണ്. അത് പൂർണമായും മറച്ചു വെച്ച് കേരളമെന്തോ കടമെടുത്ത് മുടിയുകയാണെന്നാണ് യുഡിഎഫും ബിജെപിയും പറയുന്നത്.
Kerala Govt Employees Salary Disbursement: സാങ്കേതിക തടസം കാരണമാണ് ശമ്പളം മുടങ്ങിയതെന്ന് അധികൃതർ വിശദീകരിക്കുമ്പോഴും തിങ്കളാഴ്ചയോടെ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുമെന്നാണ് ധനവകുപ്പ് നല്കുന്ന ഉറപ്പ്
Financial Crisis: കഴിഞ്ഞ ദിവസം കേരളത്തിന്റെ സ്യൂട്ട് ഹർജിയും അപേക്ഷയും പരിഗണിക്കുമ്പോഴായിരുന്നു കടമെടുപ്പ് പരിധി വെട്ടിക്കുറച്ച വിഷയത്തിൽ ചർച്ച വഴിയുള്ള പരിഹാരം എന്ന ആശയം സുപ്രീം കോടതി മുന്നോട്ട് വച്ചത്.
Overcoming the financial crisis is the first objective, when the government enters the financial crisis is an obstacle to the progress of the departments
Financial Crisis: ചിലര്‍ ഏറെ അദ്ധ്വാനിച്ചിട്ടും അവരുടെ ജീവിതത്തില്‍ ഐശ്വര്യം ഉണ്ടാകാറില്ല, അതായത് എന്നും പണത്തിന്റെ അഭാവം അവരുടെ ജീവിതത്തില്‍ ഉണ്ടാകും. ഇതിന് കാരണം വാസ്തു ശാസ്ത്ര പ്രകാരമുണ്ടാകുന്ന ചില പിഴവുകള്‍ ആണ്.
Finance Minister KN Balagopal: 2023-24 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റിലെ സെസും നികുതി വർധനവും ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് മന്ത്രിയുടെ വിശദീകരണം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.