ഗ്രാമ പ്രദേശങ്ങളിൽ കോവിഡ് 19 രോഗബാധയുടെ നിരക്ക് വളരെ കൂടുതലാണെന്നും ഈ സാഹചര്യത്തിൽ ലോക്ഡൗൺ പിൻവലിക്കുന്നത് വളരെ ആലോചിച്ച് മാത്രം എടുക്കേണ്ട തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവിന് കൊവിഡ് ബാധിച്ചതിനാൽ കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കണമെന്ന് ഇഡി കോടതിയോട് അഭ്യർഥിച്ചു
ഇവിടെ ഒരു കള്ളന്റെ വയറ്റിൽ നിന്നും പുറത്തെടുത്തത് 35 ഗ്രാം സ്വർണമാണ്. പൊലീസിന്റെ (Police) കയ്യിൽ നിന്നും നിന്ന് രക്ഷപ്പെടാനായി മോഷ്ടാവ് ചെയ്ത പണിയാണിത്.
കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപദ് നായ്ക്ക് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യയും പേഴ്സണൽ സെക്രട്ടറി ദീപക്കും അപകടത്തില്‍ മരിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.