Neelakurinji : 12 വർഷങ്ങൾക്ക് ശേഷം കർണാടകയിലെ കൊടകിൽ നീലക്കുറിഞ്ഞി വിരിഞ്ഞു

1 /4

12 വർഷങ്ങൾക്ക് ശേഷം കർണാടകയിലെ കൊടകിൽ നീലക്കുറിഞ്ഞി പൂത്തു. മണ്ഡൽപ്പട്ടി കോട്ട ബെറ്റ മലനിരകളിലാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്. നീലക്കുറിഞ്ഞി വിരിഞ്ഞതോടെ സന്ദർശകരുടെ വൻ തിരക്കാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. നീലക്കുറിഞ്ഞി പൂക്കുന്നതിനാലാണ് നീലഗിരി ഹിൽസിന് ബ്ലൂ ഹിൽസ് എന്ന് കൂടി പേര് ലഭിച്ചത്.ചിത്രങ്ങൾ കാണാം

2 /4

3 /4

4 /4

You May Like

Sponsored by Taboola