Rajya Sabha Elections 2024: കോൺഗ്രസ് ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലെ മൂന്ന് സീറ്റുകളിലും ഉത്തർപ്രദേശിലെ ഒരു സീറ്റിലുമാണ് തെരഞ്ഞെടുപ്പിൽ കടുത്ത മത്സരം പ്രവച്ചിരിക്കുന്നത്
Wild Elephant Attack In Wayanad: പുല്ലരിയാൻ പോയപ്പോൾ ഇയാൾ ആനയുടെ മുന്നിലകപ്പെട്ടതായാണ് വിവരം. ആനയെ കണ്ട് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്നെത്തിയ ആന ആക്രമിക്കുകയായിരുന്നു.
Crime News: പരിശോധന നടത്തിയ സംഘത്തിൽ ബത്തേരി എസ്.ഐ കെ.വി. ശശികുമാര്‍, എഎസ്ഐ ശിവാനന്ദന്, സീനിയര്‍ സിപിഒമാരായ അലാവുദ്ദീന്‍, നൗഫല്‍, സന്തോഷ് കുമാര്‍, സിപിഒ ശിവദാസന്‍ എന്നിവരാണുണ്ടായിരുന്നത്.
KC Cariappa Indian Cricketer Girl Friend : 2022ൽ കാരിയപ്പയ്ക്കെതിരെ ക്രിക്കറ്റ് താരം തന്നെ വിവാഹം വാഗ്ദാനം നൽകി ഗർഭം ധരിപ്പിക്കുകയും അത് ഛിദ്രം ചെയ്യപ്പിക്കുകയും ചെയ്തതായി യുവതി പരാതി നൽകിയിരുന്നു
Covid Update: കോവിഡുമായി ബന്ധപ്പെട്ട ഏതെങ്കിലും രോഗലക്ഷണമുള്ളവർക്ക് സംസ്ഥാനത്തേക്ക് പ്രവേശനമില്ല. കൂടാതെ, 24 മണിക്കൂറും പരിശോധനയ്ക്കായി അതിര്‍ത്തിയില്‍ ഉദ്യോഗസ്ഥരെ നിയോഗിയ്ക്കുകയും ചെയ്തിട്ടുണ്ട്.
Karnataka Hijab Ban: മൈസൂരുവിൽ പൊതു പരിപാടിയിൽ സംസാരിക്കവേ ആണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാവ് നിരോധിച്ച മുൻ ബിജെപി സർക്കാരിന്റെ തീരുമാനം ഉടൻ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.