Protective wall around the school to defend wild Elephants: കാട്ടാന ശല്യം കാരണം പഠനം മുടങ്ങുന്ന സാഹചര്യം ഇനിയില്ല. സ്കൂളിനു ചുറ്റും സംരക്ഷണഭിത്തി കെട്ടി.
ഒരു മാസത്തിനുള്ളിൽ ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം ഇതോടെ നാലായിരിക്കുകയാണ്. കന്നിമല സ്വദേശി സുരേഷ് കുമാർ എന്ന മണിയെയാണ് ഇന്നലെ കാട്ടാന ക്രൂരമായി കൊന്നത്
വിവിധ സംഭവങ്ങളിലായി കണ്ടാലറിയാവുന്ന 100പേരെ പ്രതികളാക്കി ജാമ്യമില്ല വകുപ്പ് പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുൽപള്ളി സ്വദേശി വാസു, കുറിച്ചിപറ്റ സ്വദേശി ഷിജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.