Teacher Student photos: ചുംബിച്ചു വാരിപ്പുണർന്നും ഫോട്ടോഷൂട്ട്; അധ്യാപികയുടേയും പത്താക്ലാസ്സുകരന്റെയും ചിത്രങ്ങൾക്കെതിരെ വിമർശനം

Teacher and Student photos Viral: ഇരുവരും പരസ്പരം ചുംബിക്കുന്നതും വിദ്യാര്‍ത്ഥി അധ്യാപികയെ എടുത്തു പൊക്കുന്നതുമെല്ലാം ഫോട്ടോയില്‍ കാണാം. 

Written by - Zee Malayalam News Desk | Last Updated : Dec 29, 2023, 03:37 PM IST
  • സംഭവത്തിന് പിന്നാലെ ടീച്ചര്‍ക്കെതിരെ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ ബ്ലോക്ക് എഡുക്കേഷന്‍ ഓഫീസര്‍ക്ക്്(ബിഇഒ) പരാതി നല്‍കി.
  • പരാതിയെ തുടര്‍ന്ന് ബിഇഒ സ്‌കൂളില്‍ എത്തി സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയാതായാണ് വിവരം.
Teacher Student photos:  ചുംബിച്ചു വാരിപ്പുണർന്നും ഫോട്ടോഷൂട്ട്; അധ്യാപികയുടേയും പത്താക്ലാസ്സുകരന്റെയും ചിത്രങ്ങൾക്കെതിരെ വിമർശനം

ബംഗളൂരു: സ്‌കൂളിലെ പ്രധാനാധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ചിത്രങ്ങള്‍ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം. കര്‍ണാടകയിലെ ചിന്താമണി മുരുഗമല്ല സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും പഠനയാത്രയ്ക്ക് പോയ വേളയില്‍, ഇരുവരും ഒന്നിച്ചെടുത്ത ചിത്രങ്ങളാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഇരുവരും പരസ്പരം ചുംബിക്കുന്നതും വിദ്യാര്‍ത്ഥി അധ്യാപികയെ എടുത്തു പൊക്കുന്നതുമെല്ലാം ഫോട്ടോയില്‍ കാണാം. 

സംഭവത്തിന് പിന്നാലെ ടീച്ചര്‍ക്കെതിരെ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ ബ്ലോക്ക് എഡുക്കേഷന്‍ ഓഫീസര്‍ക്ക്്(ബിഇഒ) പരാതി നല്‍കി. അധ്യാപയ്‌ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. പരാതിയെ തുടര്‍ന്ന് ബിഇഒ സ്‌കൂളില്‍ എത്തി സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയാതായാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News