Lucky Zodiac Signs: എല്ലാ ഗ്രഹങ്ങളുടെയും ഗുരുവെന്നാണ് വ്യാഴത്തിനെ അറിയപ്പെടുന്നത്. അറിവ്, ജോലി, ധാർമ്മികത, ബഹുമാനം എന്നിവയുടെ ഘടകമായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്. ജാതകത്തിൽ വ്യാഴം ഉച്ച സ്ഥാനത്താണെങ്കിൽ അവർക്ക് ജീവിതത്തിൽ ഒന്നിനും ഒരു കുറവും ഉണ്ടാകില്ല.
Jupiter Transit 2023: ഗുരുവിന്റെ സംക്രമം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. ഗുരു സംക്രമം വിദ്യാർത്ഥികള്‍ക്കും യുവാക്കള്‍ക്കും പ്രത്യേക ഭാഗ്യം നല്‍കും
Jupiter Mahadasha: ജാതകത്തിൽ വ്യാഴത്തിന്റെ ശുഭഭാവം ഒരു വ്യക്തിക്ക് വിജയവും സന്തോഷവും നൽകുന്നു. അതായത്, ജ്യോതിഷത്തിൽ, സന്തോഷവും ഭാഗ്യവും നൽകുന്ന ഗ്രഹമായാണ് ഗുരുവിനെ വിശേഷിപ്പിക്കുന്നത്
Navpancham Rajyog Benefits: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്താൽ നിരവധി ശുഭകരമായ രാജയോഗങ്ങൾ സൃഷ്ടിക്കപ്പെടുന്നുവെന്നാണ്. 300 വർഷങ്ങൾക്ക് ശേഷം നവപഞ്ചമ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഈ സമയത്ത് 4 രാശിക്കാർക്കും പ്രത്യേക നേട്ടങ്ങൾ ലഭിക്കും.
Guru Ast In March 2023: മാർച്ച് 31 ന് വ്യാഴം മീന രാശിയിൽ അസ്തമിക്കാൻ പോകുകയാണ്. ഗ്രഹങ്ങളുടെ ഉദയവും അസ്തമയവും പല രാശിക്കാരുടെയും ജീവിതത്തെ ബാധിക്കാറുണ്ട്. ഏപ്രിൽ 22 ന് വ്യാഴം മേടം രാശിയിൽ പ്രവേശിക്കും.
Gajakesari Yogam: ജ്യോതിഷം അനുസരിച്ച്, ഗ്രഹങ്ങൾ കാലാകാലങ്ങളിൽ വിവിധ യോഗകൾ സൃഷ്ടിക്കുന്നു. ചിലത് ശുഭവും മറ്റു ചിലത് അശുഭകരവുമായിരിക്കും. മീനരാശിയിൽ വ്യാഴവും ചന്ദ്രനും ചേർന്ന് രൂപപ്പെടുന്നതാണ് ഗജകേസരി രാജയോഗം. മാർച്ച് 22 മുതലാണ് ഈ രാജയോഗം സംഭവിക്കുന്നത്. ഈ രാജയോഗത്തിന്റെ ഫലം എല്ലാ രാശികളിലുംഉണ്ടാകും. മൂന്ന് രാശിക്കാർക്ക് അപാരമായ നേട്ടങ്ങൾ ലഭിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയെന്ന് നോക്കാം.
Jupiter Mahadasha: ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു ഗ്രഹമാണ് വ്യാഴം. ജ്യോതിഷത്തിൽ വ്യാഴത്തെ ഭാഗ്യം, വിവാഹം, സന്തോഷം എന്നിവയുടെ ഗുണകാംക്ഷിയായി വിശേഷിപ്പിക്കപ്പെടുന്നു
Sun Jupiter Conjunction 2023: ഗ്രഹമാറ്റങ്ങള്‍ പല വിധത്തിലാണ്. 2023 ന്റെ തുടക്കത്തില്‍ തന്നെ ഗ്രഹങ്ങളുടെ രാശിമാറ്റം ആരംഭിച്ചിട്ടുണ്ട്. ഒരു ഗ്രഹം അതിന്റെ രാശി വിട്ട് മറ്റൊരു രാശിയിലേക്ക് മാറുന്നതിനെയാണ് ഗ്രഹമാറ്റം എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ ഇത് ഓരോ രാശിക്കാരിലും പ്രത്യേക സ്വാധീനം ചെലുത്തുന്നു.
Guru Gochar 2023: ഏപ്രിൽ മാസത്തിൽ ഗ്രഹങ്ങളുടെ അധിപനായ സൂര്യനും ദേവന്മാരുടെ ഗുരുവായ വ്യാഴവും 12 വർഷത്തിന് ശേഷം കൂടിച്ചേരും . ഈ അപൂർവ സംഗമം 3 രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മാറ്റി മറിക്കും.
Guru Rashi Parivartan: ദേവന്മാരുടെ ഗുരു എന്നറിയപ്പെടുന്ന വ്യാഴം നവംബർ 24 ന് നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. വ്യാഴത്തിന്റെ സഞ്ചാര മാറ്റം ഈ 4 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.
Astrology: വ്യാഴം വരുന്ന നവംബർ 24-ന് നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. ഇത് ചില രാശിക്കാരെ ദോഷകരമായി ബാധിക്കുമെങ്കിലും ഈ 4 രാശിക്കാർക്ക് വളരെ അനുകൂലമായ ഫലം നൽകും.
ലോകമെമ്പാടുമുള്ള സ്റ്റാർഗേസർമാർക്ക് സെപ്റ്റംബര്‍ 26-ന് രാത്രി അത്ഭുത രാത്രിയായിരുന്നു. നക്ഷത്ര നിരീക്ഷകർ ഇന്നലെ രാത്രി മുഴുവൻ ഉണർന്നിരുന്നു. കാരണം ആകാശത്ത് അത്ഭുതകരമായ ഒരു ദൃശ്യം കാണാമായിരുന്നു...!!
പ്രപഞ്ചത്തെക്കുറിച്ചുള്ള കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാനാഗ്രഹിക്കുന്ന ശാസ്ത്രകുതുകികള്‍ക്ക് വീണ്ടും മറ്റൊരു വിസ്മയമൊരുക്കുക്കിയിരിയ്ക്കുകയാണ് NASA. ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ ബഹിരാകാശ ദൂരദർശിനി, ജെയിംസ് വെബ് പകര്‍ത്തിയ വ്യാഴത്തിന്റെ അഭൂതപൂർവമായ ചിത്രം നാസാ പങ്കുവച്ചു.
Rashi Parivartan 2022: വരുന്ന140 ദിവസങ്ങൾ 4 രാശിക്കാർക്ക് വളരെ സവിശേഷമായിരിക്കും. ഈ സമയത്ത് ചൊവ്വ, ബുധൻ, വ്യാഴം എന്നീ ഗ്രഹങ്ങൾ രാശി മാറും. ഇതിന്റെ ഫലമായി ഈ രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കും.
ഗ്രഹങ്ങളുടെ രാശിമാറ്റത്തെ കുറിച്ച് ദിവസവും നമ്മൾ അറിയുന്നുണ്ട്. വ്യാഴത്തിന്റെ സംക്രമണത്തെ കുറിച്ചും അതിലൂടെ ഗുണങ്ങൾ ലഭിക്കാൻ പോകുന്ന രാശിക്കാരെ കുറിച്ചുമാണ് ഇവിടെ പറയുന്നത്. മീനരാശിയിലാണ് വ്യാഴം നിലവിൽ സ്ഥിതി ചെയ്യുന്നത്. 2023 ഏപ്രിൽ വരെ ഇവിടെ തുടരും. ഈ കാലയളവിൽ ഏതൊക്കെ നാളുകാർക്ക് ഗുണമുണ്ടാകുമെന്ന് നോക്കാം.
നമ്മുടെ പ്രപഞ്ചത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന വരെ കൂടുതല്‍ ആകാംഷാഭരിതരാക്കുന്ന വാര്‍ത്തകളാണ് അടുത്തിടെയായി NASA പുറത്തു വിടുന്നത്. അതായത് ശാസ്ത്ര പ്രേമികള്‍ക്ക് തിരക്കേറിയ ദിവസങ്ങളാണ് NASA സമ്മാനിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.