84 ദിവസത്തെ വാലിഡിറ്റിയുള്ള ഈ റീ ചാർജ്ജ് കൂപ്പൺ വഴി മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭിക്കും. റിലയൻസ് ജിയോ കുറഞ്ഞ തുകയുടെ റീചാർജ് പ്ലാനുകൾക്ക് പേരുകേട്ടതാണ്.
കുറച്ച് വർഷങ്ങൾക്ക് മുന്‍പാണ് ഇന്നത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ടെലികോം ഈ രംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നത്. റിലയന്‍സ് ജിയോ എന്ന പേരില്‍ ടെലികോം സേവനങ്ങള്‍ അവതരിപ്പിച്ച കമ്പനി വിപണി പിടിച്ചടക്കാന്‍ പല തന്ത്രങ്ങളും പയറ്റി.
ജിയോ അടിയന്തര ഡാറ്റാ ലോൺ സേവനം ആരംഭിച്ചിട്ടുണ്ട്. ജിയോ ഉപയോക്താക്കൾക്ക് 5 തവണ ഈ സേവനം ഉപയോഗിക്കാം. എങ്കിലും പിന്നീട് നിങ്ങൾ ഓരോ പായ്ക്കിനും 11 രൂപ നൽകേണ്ടിവരും.
ഈ ദിവസങ്ങളിൽ എല്ലാ ജോലികളും വീട്ടിൽ ഇരുന്ന് കൊണ്ട് ചെയ്യുന്ന സാഹചര്യത്തിൽ ടെലികോം കമ്പനികൾ നിരവധി വിലകുറഞ്ഞ റീചാർജ് പ്ലാനുകൾ നൽകി ഉപഭോക്താക്കളെ ആകർഷിക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.