18 വർഷങ്ങൾക്ക് മുമ്പാണ് അബ്ദുറഹമാൻ ജയിലിലാകാൻ കാരണമായ സംഭവം നടക്കുന്നത്. തന്റെ 26ാം വയസ്സിൽ ഡ്രൈവർ ജോലിക്കായി സൗദിയിലെത്തിയതായിരുന്നു അബ്ദുറഹ്മാൻ. ഡ്രൈവർ ജോലിക്ക് പുറമേ സ്പോൺസറുടെ കഴുത്തിന് താഴേക്ക് ചലനശേഷി നഷ്ടപ്പെട്ട കുട്ടിയെ സംരക്ഷിക്കേണ്ട ചുമതല കൂടി അബ്ദുറഹ്മാനുണ്ടായിരുന്നു.
Sexual Assault: കൃത്യം നടക്കുന്ന സമയത്ത് പെണ്‍കുട്ടിയുടെ പ്രായത്തേക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നുവെന്നും ഏര്‍പ്പെടുന്നത് കുറ്റകൃത്യത്തിലാണെന്ന് ബോധമുണ്ടായിരുന്നുവെന്നും കുറ്റസമ്മതം നടത്തിയപ്പോള്‍ സൈനികന് കോടതിയിൽ വിശദമാക്കിയിരുന്നു
Crime News: ഇയാളുടെ കയ്യിൽ നിന്നും 71 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. സംശയം തോന്നിയ ജയിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വിവേന്ദ്ര നായിക്കിന്റെ പക്കൽ നിന്നും കഞ്ചാവും മയക്കുമരുന്നു ഗുളികകളും കണ്ടെത്തിയത്.
List of Prime Ministers who have gone to jail in Pakistan: ജനറൽ അയൂബ് ഖാന്റെ സൈനിക അട്ടിമറിയെ പിന്തുണയ്ക്കാൻ വിസമ്മതിച്ചതായിരുന്നു അന്ന് അദ്ദേഹം തുറങ്കലടയ്ക്കപ്പെടാന് കാരണം.
Saudi Arabia: സൗദി അറേബ്യയില്‍ മയക്കുമരുന്ന് കടത്തിന് വധശിക്ഷയാണ് നിയമം. 2013 ന് ശേഷം ഇതാദ്യമായി ഒരു ഇന്ത്യക്കാരൻ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നുണ്ട്.
Naziat Khan death: 2001 ഓഗസ്റ്റിൽ, ലണ്ടനിലെ നോർബറിയിലെ വീട്ടിൽ മൂന്നു മക്കളുടെ മുന്നിൽവച്ചാണ് ഭാര്യയായ നാസിയത്ത് ഖാനെ ഇയാൾ കൊന്നത്. കൊലയ്ക്ക് ശേഷം കുട്ടികളെ ഉപേക്ഷിച്ച് പാകിസ്ഥാനിലേക്ക് രക്ഷപ്പെട്ടു.
Gold Smuggling Case: സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഐഎ രജിസ്റ്റർ ചെയ്ത കേസിലും സ്വപ്നയ്ക്ക് ഹൈക്കോടതി ജാമ്യം നൽകിയിട്ട് 3 ദിവസമായിയെങ്കിലും ജാമ്യ ഉപാധികൾ സമർപ്പിക്കാൻ കഴിയാത്തതുകൊണ്ടാണ് പുറത്തിറങ്ങാനാകാത്തത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.