India Vs Bharat: G20 അംഗ നേതാക്കളെയും പ്രതിനിധികളെയും ആചാരപരമായ അത്താഴവിരുന്നിന് ക്ഷണിച്ചുകൊണ്ടുള്ള രാഷ്ട്രപതി ഭവനിൽ നിന്നുള്ള ഔദ്യോഗിക ക്ഷണത്തില്‍ ഉണ്ടായിരുന്ന 'ഭാരതത്തിന്റെ പ്രസിഡന്റ് ' എന്ന വാക്കുകൾ കടുത്ത രാഷ്ട്രീയ പോരാട്ടത്തിന് കാരണമായിരുന്നു.
NCERT Update: പ്രൈമറി മുതൽ ഹൈസ്കൂൾ തലം വരെയുള്ള സ്കൂൾ പാഠപുസ്തകങ്ങളിൽ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നല്ല, 'ഭാരത്' (ഭാരതം) എന്നായിരിക്കണമെന്ന് തന്റെ സമിതി ശുപാർശ ചെയ്തതായി എൻസിഇആർടി രൂപീകരിച്ച കമ്മിറ്റിയുടെ ചെയർമാൻ പ്രൊഫസർ സി.ഐ. ഐസക് വ്യക്തമാക്കി.
India-Bharat Controversy : നേരത്തെ ഇന്ന് നടക്കുന്ന വിരുന്നിലേക്കുള്ള ക്ഷണക്കത്തിൽ രാഷ്ട്രപതിയും പേരിന് പ്രസിഡന്റെ ഓഫ് ഭാരത് എന്ന രേഖപ്പെടുത്തിയിരുന്നത് വിവാദങ്ങൾക്ക് മറ്റ് ചർച്ചകൾക്കും വഴിവെച്ചിരുന്നു.
INDIA: പ്രതിപക്ഷം തങ്ങളുടെ സഖ്യത്തിന് INDIA എന്ന് പേര് നല്‍കിയതോടെ ആദ്യം വിമര്‍ശനവുമായി രംഗത്ത് എത്തിയത് ഹിമന്ദ ബിശ്വ ശർമയാണ്. 'ഇന്ത്യ'എന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവനയാണെന്നും പ്രതിപക്ഷ സഖ്യത്തിന്റേത് കൊളോണിയല്‍ ചിന്താഗതിയാണെന്നും ആരോപിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.