PM To Inaugurate Kochi Water Metro Today: നാളെ മുതൽ റഗുലർ സർവീസ് ആരംഭിക്കും. കൊച്ചിയുടെയും സമീപ ദ്വീപുകളുടേയും ജലഗതാഗതം നവീകരിക്കുക എന്നതാണ് ഈ വാട്ടർ മെട്രോയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്
PM Modi Kerala Visit: പ്രധാനമന്ത്രി വന്ദേഭാരതിനൊപ്പം റെയിൽവെ വികസനത്തിന് വേഗം കൂട്ടുന്ന പദ്ധതികളും ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും. ഒപ്പം കൊച്ചി ജല മെട്രോ, ടെക്നോസിറ്റിയിലെ ഡിജിറ്റൽ സയൻസ് പാർക്ക് തുടങ്ങിയ പദ്ധതികൾക്കും തുടക്കം കുറിക്കും.
പുതിയകാലത്തെ രാഷ്ട്രീയ നേതാക്കൾക്ക് പ്രസംഗങ്ങളിലോ പ്രവർത്തനങ്ങളിലോ സർഗ്ഗാത്മകത ഇല്ലെന്ന് എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ പറഞ്ഞു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പബ്ലിക്കേഷൻ കമ്മിറ്റി പ്രവർത്തനോദ്ഘാടനം നിർവ്വഹിക്കുകയിരുന്നു അദ്ദേഹം. ' എന്റെ ജീവിതമാണ് എന്റെ സന്ദേശം ' എന്ന് ഗാന്ധിജി സ്വന്തം ജീവിതത്തിൽ തൊട്ടുപറഞ്ഞു.
തദ്ദേശഭരണസ്ഥാപനങ്ങളും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും സംസ്ഥാനത്തെ 640 വനസംരക്ഷണ സമിതികളും ചേർന്നുകൊണ്ട് എസ്എഫ്ഡിഎ തയ്യാറാക്കുന്ന അക്കാദമിക ശൃംഖലയുടെ ഭാഗമാണ് കതിർ വായനശാലകൾ. വനാശ്രിത സമൂഹത്തിലെ ജനതയുടെ സാമൂഹികവും, അക്കാദമികവുമായ പങ്കാളിത്തവും ഉന്നമനവും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ പശ്ചാത്തലമൊരുക്കുന്നതിനുള്ള ഇടങ്ങളാണിവ.
കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. പ്രധാന കെട്ടിടത്തിലെ ജിപ്സം ബോര്‍ഡ് സീലിംഗാണ് തകര്‍ന്നത്. കെട്ടിടത്തില്‍ രോഗികള്‍ ഇല്ലാതിരുന്നതിനാല്‍ ആളപായം ഉണ്ടായില്ല. സംസ്ഥാന സർക്കാരിന്റെ ‘നിർമ്മിതി’ക്കായിരുന്നു കെട്ടിടത്തിന്റെ മേൽനോട്ട ചുമതല.
നമ്മുടെ രാജ്യത്ത് അഴിമതി എന്നത് ഒരു പുതിയ വാര്‍ത്തയല്ല. നല്ലൊരു വിഭാഗം ഉദ്യോഗസ്ഥര്‍ അഴിമതിയ്ക്ക് കൂട്ടുനില്‍ക്കുന്നു. എന്നാല്‍, ഇവര്‍ നടത്തുന്ന അഴിമതിയുടെ ആഘാതം ഏല്‍ക്കേണ്ടി വരുന്നത് സാധാരണക്കാര്‍ക്കും... അത് പാലം നിര്‍മ്മാണമായാലും, റോഡ് നിര്‍മ്മാണമായാലും അഴിമതി ഒരു അലങ്കാരമായി ഒപ്പമുണ്ടാകും....!
സിപിഐഎം (CPIM) കൊല്ലം പാലക്കാട് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടങ്ങും. പാലക്കാട് ജില്ലയിലെ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് (Pinarayi Vijayan) ഉദ്ഘാടനം ചെയ്യും.
പാലത്തിന്റെ പണി 18 മാസം കൊണ്ട് പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യമെന്നും പദ്ധതി പൂര്‍ത്തീകരണത്തിന് പലതരം പ്രതിസന്ധികൾ നേരിട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.