Rain Alert in Kerala: മാർച്ച് 24, 25 എന്നീ ദിവസങ്ങളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.
Weather Update: റിപ്പോര്‍ട്ട് അനുസരിച്ച് ഫെബ്രുവരി മാസത്തില്‍ ഇപ്പോള്‍തന്നെ റിക്കോര്‍ഡ് ചൂടാണ് അനുഭവപ്പെടുന്നത്. സാധാരണയായി തണുപ്പ് കാലമായി വിശേഷിപ്പിക്കപ്പെടുന്ന ഫെബ്രുവരി മാസത്തില്‍ താപനില 29 ഡിഗ്രി സെൽഷ്യസിലെത്തിയിട്ടുണ്ട്
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്ക് തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരം, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയിൽ കാറ്റ് വീശിയടിച്ചേക്കാം.
Kerala Weather Report: ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഈ മാസം 26 മുതല്‍ 28 വരെ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ കിഴക്കന്‍ ഭാഗത്തും അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും.
Weather Latest Update: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം IMD നല്കുന്ന മുന്നറിയിപ്പ് അനുസരിച്ച് ശീതക്കാറ്റിൽ നിന്ന് ഉടൻ ആശ്വാസം ലഭിക്കും. എന്നാല്‍, തണുപ്പ് കുറയാന്‍ സമയമെടുക്കും
IMD Alert: ഡല്‍ഹിയില്‍ പുലര്‍ച്ചെ 4.6 ഡിഗ്രി സെൽഷ്യസ് മുതല്‍ 6.0 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞ താപനില രേഖപ്പെടുത്തി. ഡൽഹിയിൽ മൂന്ന് ദിവസത്തേക്ക് അതിശക്തമായ തണുപ്പ് തുടരുമെന്ന സാഹചര്യത്തില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
Delhi Weather Alert: പര്‍വ്വത പ്രദേശങ്ങളില്‍ ഉണ്ടാകുന്ന ശക്തമായ മഞ്ഞു വീഴ്ച തലസ്ഥാനത്ത് താപനില വീണ്ടും കുറയാന്‍ ഇടയാക്കും എന്നാണ് IMD നല്കുന്ന മുന്നറിയിപ്പ്
Delhi Weather Alert: അടുത്ത 3 ദിവസത്തേക്ക് തണുപ്പിനും കോടമഞ്ഞിനും ശമാനമുണ്ടാകില്ല എന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. അതായത്, ജനുവരി 13 വരെ ഇതേ കാലാവസ്ഥ തുടരും.
Delhi Weather Today: IMD നല്കുന്ന മുന്നറിയിപ്പ് അനുസരിച്ച് അടുത്ത 48 മണിക്കൂര്‍ കടുത്ത ശീതക്കാറ്റും മൂടല്‍മഞ്ഞും അനുഭവപ്പെടും. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം കാലാവസ്ഥയില്‍ നേരിയ മാറ്റം പ്രതീക്ഷിക്കാം.
Delhi Dense Fog: കനത്ത തണുപ്പും മൂടല്‍ മഞ്ഞ് വ്യോമഗതാഗതത്തെ മാത്രമല്ല, റെയില്‍ റോഡ് ഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. വിമാനങ്ങൾക്ക് പുറമെ ഡൽഹിയിലേക്കുള്ള 12 ട്രെയിനുകൾ വൈകുകയും സമയം പുനഃക്രമീകരിക്കുകയും ചെയ്തു
Delhi Weather Update: പഞ്ചാബ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ജനുവരി ആദ്യവാരം താപനില പൂജ്യം മുതൽ 4 ഡിഗ്രി വരെ നിലനിൽക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു
Mandus cyclone: തമിഴ്നാട്ടിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. സ്ഥിതിഗതികൾ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.