പച്ച ബദാം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഭക്ഷണത്തില്‍ പച്ച ബദാം ഉള്‍പ്പെടുത്തുന്നതിലൂടെ ശരീരഭാരം കുറയ്ക്കുവാനും ആവശ്യമായ പോഷകഘടകങ്ങൾ ശരീരത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുവാനും കഴിയും.
Sugar Consumption Side Effects: പലരും ചായയില്‍ പോലും അമിതമായി പഞ്ചസാര ഉപയോഗിക്കുന്നവരാകാം. എത്രത്തോളം മധുരം കഴിച്ചാലും മതിവരാത്തവരും നമുക്കിടയിലുണ്ട്.. എന്നാല്‍, പഞ്ചസാര അല്ലെങ്കില്‍ മധുരം അധികം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.
Health Care Tips: മഞ്ഞൾ വെള്ളം ഉണ്ടാക്കുന്നതെങ്ങനെയെന്നും അതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്നും നമുക്കിന്നറിയാം. മഞ്ഞൾ വെള്ളം കുടിക്കുന്നതിലൂടെ നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിക്കും.
പ്രമേഹം എന്നത് ഇപ്പോൾ സർവ്വ സാധാരണമായ ഒരു രോഗമായി മാറിക്കൊണ്ടിരിക്കുകയാണ്. അമിതമായി പഞ്ചസാര ചെയ്യുന്നത് മാത്രമല്ല, വ്യായാമ കുറവ്, ജോലി സമ്മർദ്ദം തുടങ്ങിയവയും ഇതിന് കാരണമായേക്കാം. പ്രമേഹം നിയന്ത്രിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണക്രമം ആവശ്യമാണ്. ഒപ്പം വ്യായാമവും ആവശ്യമാണ്. നമ്മുടെ ദൈനംദിന ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ പ്രമേഹം പോലെയുള്ള സങ്കീർണമായ രോഗങ്ങളിൽ നിന്ന് പോലും നമുക്ക് രക്ഷ നേടാം. പ്രമേഹ രോഗികൾ ഉറക്കമുണർന്നാൽ ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.
നല്ല ആരോഗ്യം നിലനിർത്തുന്നതിൽ വ്യായാമത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. പതിവായി വ്യായാമം ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ മുഖത്തെ കൊഴുപ്പ് കുറയ്ക്കാൻ സാധിക്കും.
പാൽ അമിതമായി കുടിക്കുന്നത് വയറുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങൾക്കും കാരണമാകും. അതിനാൽ, കൂടുതൽ അളവിൽ പാൽ കുടിക്കുന്നത് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
തണുത്ത വെള്ളം ദഹനവ്യവസ്ഥയെ അതിവേഗം ബാധിക്കുന്നു. നിങ്ങൾ സ്ഥിരമായി തണുത്ത വെള്ളം കുടിക്കുകയാണെങ്കിൽ, അത് ഭക്ഷണം ദഹിക്കാൻ പ്രയാസകരമാക്കുകയും വയറുവേദന, ഓക്കാനം, മലബന്ധം, വായുവിന്റെ പ്രശ്നങ്ങൾ എന്നിവ ഉണ്ടാക്കുകയും ചെയ്യും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.