പുതിയ വിസകളിൽ രാജ്യത്ത് വീണ്ടും പ്രവേശിക്കുന്നതിൽ നിന്നും ഇവർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നിയമ ലംഘകരുടെ വാഹനങ്ങൾ കണ്ടുകെട്ടാൻ കോടതികളിൽ നിയമ നടപടികൾ സ്വീകരിക്കാനും തീരുമാനമുണ്ട്
Hajj 2023: കോഴിക്കോട് നിന്നും ആദ്യ ദിവസമായ ഇന്ന് രണ്ട് വിമാനങ്ങളാണ് ഹജ്ജ് പുറപ്പെട്ടിരിക്കുന്നത്. പുലർച്ചെ 4:25 ന് ഐ.എക്സ് 3031 നമ്പർ വിമാനവും രാവിലെ 8.30 ന് ഐ.എക്സ് 3021 നമ്പർ വിമാനവുമാണ് പുറപ്പെട്ടത്.
Hajj 2023: തീർത്ഥാടകർക്ക് രാജ്യത്തെ അംഗീകൃത ഹജ്ജ് ഗ്രൂപ്പുകള്‍ വഴി രജിസ്റ്റര്‍ ചെയ്യാം. ബഹ്റൈന്‍ സ്വദേശികളുമായി അടുത്ത കുടുംബ ബന്ധമുള്ള ഏഴ് വിദേശികളെ ഹജ്ജ് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താനും അനുവാദമുണ്ട്.
Hajj online registration: ഫെബ്രുവരി ആറിന് ന്യൂനപക്ഷകാര്യ മന്ത്രാലയം പുതിയ ഹജ്ജ് നയം പ്രഖ്യാപിച്ചു. ഹജ്ജിനുള്ള അപേക്ഷാ ഫോമുകൾ സൗജന്യമായി ലഭ്യമാക്കുകയും ഒരു തീർഥാടകന്റെ പാക്കേജ് ചെലവ് 50,000 രൂപയായി കുറയ്ക്കുകയും ചെയ്തു.
Hajj 2023: വിവിധ സെക്യൂരിറ്റി ആപ്ലിക്കേഷനുകളിലും വിവര സാങ്കേതിക വിദ്യയിലും സ്പെഷ്യൽ പരിശീലനം ഇവർക്ക് നൽകിയിട്ടുണ്ട്. സുരക്ഷാ ചുമതല നിർവഹിക്കുന്നതിന് ആവശ്യമായ കഴിവുകളും നേടിയിട്ടുണ്ട്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.