സ്വർണ്ണക്കടത്തിൽ സ്വപ്ന തുടർച്ചയായി ഇടപെട്ടെന്നും, ഇനിയും അതിൽ ഏർപ്പെട്ടേക്കമെന്നുമുള്ള കസ്റ്റംസ് ശുപാർശയിലായിരുന്നു സ്വപ്ന സുരേഷിനെ കരുതൽ തടങ്കലിലാക്കിയത്.
മൂന്നുമാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്നും സംസ്ഥാനം വിട്ടു പോകരുതെന്നും അടക്കമുള്ള കർശന ഉപാധികളോടെയാണ് അർജുൻ ആയങ്കിക്ക് High Court ജാമ്യം അനുവദിച്ചത്.
സ്വർണ്ണക്കടത്തിന് തനിക്ക് പങ്കില്ലെന്നാണ് അർജുൻ ആവർത്തിക്കുന്നത്. സ്വർണം പൊട്ടിച്ച് കൊടുക്കൽ മാത്രമാണ് താൻ ചെയ്തത്. ഇതിനാണ് ഷാഫി,കൊടി സുനി എന്നിവരുടെ സഹായം ലഭിച്ചത്
ഇവർ എമർജൻസി ലാമ്പ്, ടോർച്ച് എന്നിവയിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. അറസ്റ്റു ചെയ്ത റഷീദ്, മുസ്തഫ, അബ്ദുൾ റഹ്മാൻ എന്നിവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.