Kerala Gold Rate Today Janaury 10th : 2024 ആരംഭിച്ച് ഒരു തവണ മാത്രം സ്വർണത്തിന്റെ വിലയേറിയതാണ് പൊന്ന് വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് ലഭിക്കുന്ന ആശ്വാസം
Kerala Gold Rate Today January 3rd 2024 : സംസ്ഥാനത്ത് ഈ മാസം സ്വർണത്തിന്റെ നിരക്ക് ഏറിയും കുറഞ്ഞും നിൽക്കുമെന്ന സൂചനയാണ് ആദ്യ മൂന്ന് ദിവസങ്ങൾ കൊണ്ട് ലഭിക്കുന്നത്
Kerala Gold Rate Today: ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5,855 രൂപയാണ് വിപണി നിരക്ക്. ഒരു പവന് 22 കാരറ്റ് സ്വര്‍ണത്തിന് 46,840 രൂപയാണ് ഇന്ന് നിരക്ക്
Kerala Gold Rate Today: ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 320 രൂപയാണ് വര്‍ദ്ധിച്ചത്. ഒരു പവന് സ്വര്‍ണത്തിന് (8 ഗ്രാം) 47,120 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്. ഒരു ഗ്രാമിന് 40 രൂപ വര്‍ദ്ധിച്ച് 5,890 രൂപയിലെത്തി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.