Gold Rate Today : ഹാവൂ...! സ്വർണത്തിന് ഇന്ന് വില കുറഞ്ഞു

Kerala Gold Rate Today 8th January : കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടയിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ സ്വർണനിരക്കാണ് ഇന്നത്തേത്

Written by - Jenish Thomas | Last Updated : Jan 8, 2024, 12:59 PM IST
  • ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 20 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
  • പവന് ഇടിഞ്ഞത് 160 രൂപ.
  • ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,780 രൂപയാണ്.
  • പവന്റെ (എട്ട് ഗ്രാം) വില 46,240 രൂപയാണ്.
Gold Rate Today : ഹാവൂ...! സ്വർണത്തിന് ഇന്ന് വില കുറഞ്ഞു

Gold Price Today Kerala 08.01.24 : സ്വർണവില 46,000ത്തിൽ നിന്നും താഴേക്കെത്തുമെന്ന് സൂചന നൽകി ഇന്നത്തെ വില ഇടിവ്. സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലായിരുന്ന പൊന്നിന്റെ വിലയിലാണ് ഇന്ന് ഇടിവുണ്ടായിരിക്കുന്നത്. 2024 ആരംഭിച്ച് ഒരാഴ്ചയ്ക്കിടയിൽ ഇത് നാലാം തവണ സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ഇത് സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരിൽ വലിയ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ 18 ദിവസങ്ങളിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ഇന്നത്തെ സ്വർണവില

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 20 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് ഇടിഞ്ഞത് 160 രൂപ. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,780 രൂപയാണ്. പവന്റെ (എട്ട് ഗ്രാം) വില 46,240 രൂപയാണ്.

ALSO READ : Gold Rate Today : ആ നേരിയ ആശ്വാസത്തിൽ തുടർന്ന് സ്വർണവില; ഇന്നത്തെ നിരക്ക് പരിശോധിക്കാം

ജനുവരി മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

ജനുവരി 1- 46,840 രൂപ 

ജനുവരി 2 - 47,000 രൂപ (ഡിസംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്)

ജനുവരി 3 - 46,800 രൂപ 

ജനുവരി 4 - 46,480 രൂപ 

ജനുവരി 5 - 46,400 രൂപ 

ജനുവരി 6 - 46,400 രൂപ

ജനുവരി 7 - 46,400 രൂപ

ജുനവരി 8 - 46,240 രൂപ (ഡിസംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്)

*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ വില ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.

സ്വർണത്തിനൊപ്പം വെള്ളിയുടെ വിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് 20 പൈസയാണ് ഇടിഞ്ഞിരിക്കുന്നത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 77.80 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News