രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യം വലിയ ആഘോഷത്തോടെയാണ് ഉത്സവങ്ങൾ കൊണ്ടാടുന്നത്. ഈ വര്‍ഷം രാജ്യം അക്ഷയ തൃതീയ ആഘോഷിക്കുമ്പോള്‍ സ്വര്‍ണ വിലയിലും വന്‍ കുറവ്. അക്ഷയ തൃതീയ ദിവസം സ്വര്‍ണം വാങ്ങുന്നത് ശുഭമായി കണക്കാക്കുന്നു.
സ്വര്‍ണവില താരതമ്യേന ഉയര്‍ന്ന നിലയിലെങ്കിലും കഴിഞ്ഞ മൂന്ന് ദിവസമായി വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ആഭ്യന്തര വിപണിയിൽ വലിയ മാറ്റങ്ങൾ സംഭവിക്കാത്തതാണ് സ്വർണവില മാറ്റമില്ലാതെ തുടരാൻ കാരണം.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വന്‍ കുതിപ്പിന് ശേഷം കിതച്ച് സ്വര്‍ണവില. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സംസ്ഥാനത്ത് സ്വര്‍ണവില കുറയുന്നത്. അതേസമയം, ദേശീയ വിപണിയില്‍ സ്വര്‍ണവില ഉയരുകയാണ്.
റഷ്യ-യുക്രൈന് യുദ്ധ പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുകയാണ്. കേരളത്തില്‍ സ്വര്‍ണവില പവന് 40,000 രൂപയാകാന്‍ ഇനി അധിക ദിവസം വേണ്ടിവരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.