ഒരു കാലത്ത് അഫ്ഗാനിസ്ഥാനിലെ വാർത്താവിനിമയ മന്ത്രാലയത്തിന്റെ തലവനായിരുന്ന സയ്യിദ് അഹമ്മദ് ഷാ സാദത്ത് ഇന്ന് ജർമ്മനിയിൽ പിസ്സ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്നു. അദ്ദേഹം താലിബാൻ പ്രതിസന്ധിക്ക് മുമ്പ്തന്നെ രാജ്യം വിട്ടിരുന്നു. ഇതിനു കാരണം പ്രസിഡന്റ് അഷ്റഫ് ഗനിയുടെ ടീമുമായുള്ള അകൽച്ചയാണ്. സയ്യിദ് നിരവധി സുപ്രധാന പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇന്ന് നടക്കുന്ന മത്സരത്തിൽ സ്വീഡൻ പോളണ്ടിനെയും (Sweden vs Poland) സ്ലോവാക്യ സ്പെയിനെയും (Slovakia vs Spain) നേരിടും. മരണ ഗ്രൂപ്പിൽ പോർച്ചുഗലും ഫ്രാൻസും (Portugal vs France) തമ്മിലും ജർമനിയും ഹംഗറിയും (Germany vs Hungary) തമ്മിലും ഏറ്റുമുട്ടും.
ഇത് പേറ്റന്റ് ഒഴിവാക്കാനുള്ള പ്രൊപോസൽ പാസ്സാക്കാൻ വേൾഡ് ട്രേഡ് ഓർഗനൈസേഷൻ വേണ്ട അനുവാദം ഇല്ലാതാകുകയും കോവിഡ് പ്രതിരോധം വൻ പ്രതിസന്ധിയിൽ എത്തുകയും ചെയ്യും.
പൊലീസ് പറഞ്ഞതനുസരിച്ച് ഗ്രനേഡ് ആകൃതിയിലുള്ള ആ ഉപകരണത്തിൽ കോണ്ടവും, ലൂബ്രിക്കന്റുകളുമാണ് സൂക്ഷിച്ചിരുന്നത് എന്നാൽ ഇത് കണ്ടാൽ ഒറ്റ നോട്ടത്തിൽ ഗ്രനേഡ് ആണെന്ന് തോന്നും. അതാണ് യുവതി ഭയന്നുപോയത് എന്നാണ്. ശരിക്കും പറഞ്ഞാൽ പോലീസിനും ആദ്യം ഇത് ഗ്രനേഡ് ആണെന്നാണ് തോന്നിയത്.
ഡെൻമാക്കിൽ ചിലരിൽ അപകടരമാവിധം രക്തം കട്ടപിടിക്കുന്നത് റിപ്പോർട്ട ചെയ്ത് സാഹചര്യത്തിലാണ് രാജ്യങ്ങൾ വാക്സിൻ വിതരണം താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.