വേദ ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെ അധിപനായാണ് ചൊവ്വയെ കണക്കാക്കുന്നത്. ചൊവ്വയെ പലപ്പോഴും മോശം ഫലങ്ങൾ നൽകുന്ന ഗ്രഹമായാണ് കണക്കാക്കുന്നത്. എന്നാൽ, ചൊവ്വ ശക്തനായി നിൽക്കുന്ന ഘട്ടത്തിൽ ജീവിതത്തിൽ ഐശ്വര്യം ഉണ്ടാകും.
Lucky Zodiacs In June: ജ്യോതിഷമനുസരിച്ച് ജൂൺ മാസത്തിൽ ശുക്രൻ്റെ രാശിയിൽ പഞ്ചഗ്രഹിയോഗം രൂപപ്പെടാൻ പോകുകയാണ്. ഇതിന്റെ പ്രഭാവം മൂന്ന് രാശിക്കാരിൽ ഉണ്ടാകും. അത് ഏതൊക്കെ രാശിക്കാരെന്ന് അറിയാം.
Rahu Gochar October 2023: നിങ്ങൾ നിങ്ങളുടെ ഓഫീസ് ജോലികളിൽ ശ്രദ്ധ ചെലുത്തുകയും ഫലങ്ങൾ നല്ലതല്ലെങ്കിൽപ്പോലും നിങ്ങളുടെ ശ്രദ്ധ കുറയ്ക്കാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ അതിന്റെ ഫലമായി എല്ലാവരും നിങ്ങളുടെ ജോലിയെ അഭിനന്ദിക്കും.
Jupiter Transit 2023: വ്യാഴത്തിന്റെ രാശി മാറ്റം മിഥുന രാശിക്കാര്‍ക്ക് വലിയ് നേട്ടമാണ് നല്‍കുന്നത്. ഈ രാശിക്കാര്‍ക്ക് ഉപരി പഠനത്തിന് അവസരം ലഭിക്കും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉയര്‍ന്ന ശമ്പളമുള്ള ജോലി ലഭിക്കാനുള്ള സാധ്യതയും ഉണ്ട്.
Horoscope Today: നിങ്ങളുടെ രാശിചിഹ്നങ്ങൾ അനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ അല്ലയോ നിങ്ങൾ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ എന്തെല്ലാമാണ് എന്നിവയെക്കുറിച്ച് അറിയാം.
Guru Chandal Yoga: നവരാത്രി ആരംഭിച്ച് ഒരു മാസത്തിനുശേഷം വ്യാഴം മേടരാശിയിൽ പ്രവേശിക്കുമ്പോൾ ഗുരു ചണ്ഡാലയോഗം രൂപപ്പെടുന്നു. ഗുരു ചണ്ഡാലയോഗം പല രാശിക്കാർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.
Astrological Prediction: പുതിയ ആശയങ്ങളും ജീവിതരീതികളും അനുഭവിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിഥുനം രാശിക്കാർ. ചിങ്ങം, തുലാം, മേടം, ചിങ്ങം, ധനു എന്നീ രാശികളാണ് മിഥുനം രാശിയുമായി ഏറ്റവും അനുയോജ്യമായ രാശികൾ.
Effect of Pancha Yog: ഫെബ്രുവരി 19 മുതൽ പഞ്ചയോഗം ആരംഭിച്ചു. 700 വർഷങ്ങൾക്ക് ശേഷമാണ് ഈ അപൂർവ്വമായ പഞ്ചയോഗം രൂപപ്പെടുന്നത്, ഇത് മനുഷ്യരാശിക്ക് വളരെ ശുഭകരമാണ്. ഈ അപൂർവ പഞ്ചയോഗത്തിലൂടെ 4 രാശിക്കാരുടെ ഭാഗ്യം മിന്നി തെളിയും.
Lucky Zodiac In Guru Rashi Parivartan: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് മാറുമ്പോൾ ശുഭകരമായ പല രാജയോഗവും രൂപപ്പെടും. അതിൽ ഒന്നാണ് ഗജലക്ഷ്മി രാജയോഗം. ഇത് വളരെ ശുഭകരമായ ഒന്നാണ്. ദേവഗുരു എന്നറിയപ്പെടുന്ന വ്യാഴം ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുമ്പോൾ എല്ലാ രാശിക്കാർക്കും ജീവിതത്തിൽ ശുഭവും അശുഭകരവുമായ ഫലങ്ങൾ കാണാൻ കഴിയും.
Horoscope Today: ജീവിതത്തിലോ ജോലിയിലോ പുതിയ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് നിങ്ങളുടെ ഗ്രഹനില അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം.
Zodiac Sign Characteristics: ചിലര്‍ക്കാകട്ടെ മനോധൈര്യം വളരെ കുറവായിരിയ്ക്കും. അതായത്, ഒരു വളരെ ചെറിയ വിഷമകരമായ സാഹചര്യത്തില്‍ പോലും ഇക്കൂട്ടര്‍ പെട്ടെന്ന് അസ്വസ്ഥരാകാറുണ്ട്. അത്തരക്കാർ യാഥാർത്ഥ്യത്തിൽ നിന്ന് ഓടിയൊളിക്കാന്‍ ശ്രമിക്കുന്നു.
Guru Margi 2022: വ്യാഴം നിലവിൽ സ്വന്തം രാശിയായ മീനത്തിൽ വക്രഗതിയിൽ സഞ്ചരിക്കുന്നു. നവംബർ 24 മുതൽ നേർഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. ഇത് ഈ 3 രാശിക്കാർക്ക് വളരെയധികം ഗുണങ്ങൾ നൽകും.
Zodiac Change in October 2022: അടുത്ത മാസം അതായത് ഒക്ടോബറിൽ ചൊവ്വയും ശനിയും സംക്രമിക്കും. ഇക്കാരണത്താൽ പല രാശിക്കാരിലും നല്ലതും ചീത്തയുമായ ഫലങ്ങൾ ഉണ്ടാകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
Shukra Gochar impact on Zodiac Signs: ജ്യോതിഷ പ്രകാരം ശുക്രനെ സന്തോഷം, തേജസ്സ്, സൗന്ദര്യം, ആസ്വാദനം-ആഡംബരം, വിവാഹം എന്നിവയുടെ കരകനായിട്ടാണ് കണക്കാക്കുന്നത്. സെപ്തംബർ 24 ന് ശുക്രൻ കന്നിരാശിയിൽ പ്രവേശിക്കും. ഇത് പല രാശിക്കാരേയും ബാധിക്കുമെങ്കിലും ശുക്രന്റെ സംക്രമണം ഈ മൂന്ന് രാശിക്കാരുടെ ഉറങ്ങിക്കിടക്കുന്ന ഭാഗ്യത്തെ ഉണർത്തും.
Rahu Grah: രാഹു ഗ്രഹത്തെ ഒരു കോപസ്വഭാവമുള്ള ഗ്രഹമായിട്ടാണ് കണക്കാക്കപ്പെടുന്നത്. എങ്കിലും രാഹു ഏത് രാശിക്കാരോടാണോ പ്രസന്നരാകുന്നത് അവർക്ക് നല്ല ഫലങ്ങൾ നൽകാൻ വൈകിക്കുമില്ല. അടുത്ത മാസം മുതൽ രാഹുവിന്റെ കൃപ ഈ 3 രാശിക്കാർക്ക് വർഷിക്കും. ആ ഭാഗ്യ രാശികൾ ആരൊക്കെയാണെന്ന് നോക്കാം.
Rashi Parivartan 2022: വരുന്ന140 ദിവസങ്ങൾ 4 രാശിക്കാർക്ക് വളരെ സവിശേഷമായിരിക്കും. ഈ സമയത്ത് ചൊവ്വ, ബുധൻ, വ്യാഴം എന്നീ ഗ്രഹങ്ങൾ രാശി മാറും. ഇതിന്റെ ഫലമായി ഈ രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.