പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരുന്നത് വഴി പെട്രോളിനും ഡീസലിനും വില കുത്തനെ കുറയുമെന്നിരിക്കെ ഈ രണ്ട് ഉത്പന്നങ്ങളൊഴികെ മറ്റേതെങ്കിലും ഒന്നോ രണ്ടോ ഉത്പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത.
പൂര്‍ണ ചാര്‍ജില്‍ 240 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാന്‍ ഈ സ്കൂട്ടറിന് സാധിക്കുമെന്നും കമ്പനി പറയുന്നു. രണ്ട് മോഡുള്ള ഈ ഇലക്ട്രിക് സ്കൂട്ടറിന്റെ പരമാവധി വേഗത 100 കിലോമീറ്ററാണ്.
Petrol price hike protest : പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെ ഡിഫറന്റ്ലി ഏബിൾഡ് പീപ്പിൾസ് കോൺഗ്രസിന്റെ സംസ്ഥാനജില്ലാ യൂണിറ്റ് ഭാരവാഹികളും പ്രവർത്തകരും പ്രതിഷേധിച്ചു
രാജ്യത്ത് ഇന്ധനവില (Fuel Price) സെഞ്ച്വറി അടിച്ചു കുതിപ്പ് തുടരുകയാണ്. ഇന്ധനവില ഉയരുന്നതില്‍ പലതരത്തിലുള്ള പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട് എങ്കിലും ഫലമൊന്നും കാണുന്നില്ല.
പാവപ്പെട്ടവരെ ഇന്ധന വില ബാധിക്കുമെന്ന് പറയുന്ന രാഹുൽ ഗാന്ധി കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് നികുതി കുറയ്ക്കാൻ ആവശ്യപ്പെടണമെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു
Petrol Price 100 കടന്ന് പോകുമ്പോൾ പ്രതിഷേധ ശബ്ദങ്ങൾ പല ഇടങ്ങളിലായി ഉയരുകയാണ്. കോവിഡും ലോക്ഡൗണുമായതിനാൽ (Lockdown) പ്രതിഷേധം വലിയ തോതിൽ പ്രകടമാക്കാനാകതെ വിഷമിക്കുകയായണ് പ്രതിപക്ഷ പാർട്ടികൾ.
അന്തരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണയുടെ വിലയ്ക്ക് ഇടിവ് രേഖപ്പടുത്തിയെന്നും വരാന്‍ പോകുന്ന ദിവസങ്ങളില്‍ രാജ്യത്തെ പെട്രോള്‍ വില കുറയുമെന്നും മന്ത്രി അറിയിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.