Lucky Animals and Vastu: ഇന്ന് മൃഗങ്ങളെ ഓമനിച്ചു വളര്‍ത്തുന്നവര്‍ ഏറെയാണ്. അതായത്, മൃഗങ്ങളെ വീട്ടില്‍ വളര്‍ത്താനുള്ള താത്പര്യം ആളുകൾക്കിടയിൽ അനുദിനം വർധിച്ചുവരികയാണ്. ഒരു ഹോബി എന്നതിനൊപ്പം ഇതിന് ജ്യോതിഷപരമായ പ്രാധാന്യവും ഉണ്ട്.
Ash and Fish Controversy: കഴിഞ്ഞ ദിവസം ഐശ്വര്യ റായിയേക്കുറിച്ച് അനവസരത്തില്‍ പരാമര്‍ശം നടത്തി വിവാദത്തില്‍പ്പെട്ടിരിയ്ക്കുകയാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി മന്ത്രി വിജയ് കുമാർ ഗവിത്
മീൻ കഴിച്ചതിനുശേഷം പാൽ കുടിക്കുമ്പോൾ, ചർമ്മത്തിൽ വെളുത്ത പാടുകൾ ഉണ്ടാവുകയും ഇത് വെള്ളപ്പാണ്ട് (വിറ്റിലിഗോ) എന്ന അവസ്ഥക്ക് കാരണമാവുമെന്നുമാണ് പൊതുവേയുള്ള ധാരണ
മത്സ്യ ഫെഡ് കോട്ടയം പാലാക്കരിയിൽ ആദ്യമായാണ് കൂടുകളിൽ കാളാഞ്ചി കൃഷി ആരംഭിക്കുന്നത്. പത്ത് മാസം നീളുന്ന കൃഷിയിൽ വിളവെടുപ്പ് നടത്തുമ്പോൾ കാളാഞ്ചി ഒരു കിലോഗ്രാം വളർച്ചയെത്തുമെന്ന് മൽസ്യ ഫെഡ് അധികൃതർ പറയുന്നു. 51 കൂടുകളിൽ ഇപ്പോൾ പാലാക്കരി യിൽ മൽസ്യ കൃഷി നടത്തുന്നുണ്ട്.
പ്രത്യുൽപാദന തോതിനേകകാൾ അധികമായി മത്സ്യം പിടിക്കുന്നതുമൂലം രാജ്യത്തിന്റെ സമുദ്ര പരിധിയിലുള്ള മത്സ്യ സമ്പത്തിൽ കുറവുണ്ടായതായി കാർഷിക മത്സ്യ വിഭവ അതോറിറ്റി അറിയിച്ചു. അതിനാലാണ് അതോറിറ്റി ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.