Weight Loss Tips: ശരീരഭാരം കുറയ്ക്കാൻ പെരുംജീരകം വളരെ നല്ല ഒന്നാണ്. രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് പെരുംജീരക വെള്ളം കുടിക്കുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങൾ നമുക്ക് ലഭിക്കും
പെരുംജീരകം ഏറെ സുഗന്ധമുള്ള ഒരു ചെറിയ വിത്താണ്. ഇത് സാധാരണയായി പ്രകൃതിദത്തമായ ഒരു മൗത്ത് ഫ്രെഷ്നറായി ഉപയോഗിക്കുന്നു. ഭക്ഷണത്തിന് ശേഷം ഇത് ചവയ്ക്കുന്നത് വായ്നാറ്റം ഇല്ലാതാക്കാൻ സഹായിക്കുന്നു.
Fennel Seed Water: പലതരത്തില്‍ പെരുംജീരകം ഉപയോഗിക്കാം. അതായത്, കറികളില്‍ ചേര്‍ക്കാം അല്ലെങ്കില്‍ വെള്ളം തിളപ്പിച്ച് കുടിയ്ക്കാം. വെള്ളം തിളപ്പിച്ച് കുടിയ്ക്കുന്നത് ഏറെ ഗുണകരമാണ് എങ്കിലും രാവിലെ വെറും വയറ്റിൽ പെരുംജീരകം വെള്ളം കുടിയ്ക്കുന്നതാണ് ഏറെ ഗുണകരം.
ഉയർന്ന രക്തസമ്മർദ്ദമോ പ്രമേഹത്തിന്റെ പെട്ടെന്നുള്ള വർദ്ധനവോ ആകട്ടെ, നിങ്ങൾക്ക് എളുപ്പത്തിൽ സ്വീകരിക്കാവുന്ന ഒരു വീട്ടുവൈദ്യമാണ് പെരുംജീരക വിത്ത് കൊണ്ടുള്ള ചായ. ആയുർവേദത്തിൽ പല വിട്ടുമാറാത്ത രോഗങ്ങൾക്കും ചികിത്സിക്കാൻ പെരുംജീരകം വർഷങ്ങളായി ഉപയോഗിക്കുന്നുണ്ട്. പെരുംജീരക വിത്തിന്റെ ചായ കുടിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.