ആളുകളെ കൊല്ലാൻ ആരാണ് പോലീസിന് അധികാരം നൽകിയതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ചോദ്യം. കുറ്റക്കാരായവർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ കോൺഗ്രസ് സമരം നടത്തുമെന്നും വി.ഡി സതീശൻ പറഞ്ഞു.
Police custody: പോലീസ് സ്റ്റേഷനിൽ ഇയാള് കുഴഞ്ഞുവീണു. ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചെന്നാണ് പോലീസ് ഇത് സംബന്ധിച്ച് വ്യക്തമാക്കുന്നത്.
വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ പത്തനംതിട്ട ചിറ്റാർ സ്വദേശി മത്തായി മരിച്ച സംഭവത്തിൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അടക്കം ഏഴ് വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് അനുമതി നൽകിയത്. സിബിഐ കോടതിയിൽ സമർപ്പിച്ച എഫ്.ഐ.ആറും സാക്ഷിമൊഴികളും മറ്റ് തെളിവുകളും പരിശോധിച്ചപ്പോൾ ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് വ്യക്തമായതായി വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കുന്നു.
തിരുവല്ലം പോലീസ് സ്റ്റേഷനിലെ എസ്ഐ വിപിൻ, ഗ്രേഡ് എസ്ഐ സജീവ്, വൈശാഖ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സി.ഐ സുരേഷ് വി നായർക്ക് കമ്മീഷണർ കാരണം കാണിക്കൽ നോട്ടീസ് നൽകി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.